അവൾ പറഞ്ഞു ..
“ഉം…………” അവൻ മൂളി…
“അവളെ പിരിച്ചു വിട്ടു എന്ന് പറഞ്ഞ് ക്ഷമയും പറഞ്ഞയാൾ വന്നിരുന്നു.. പക്ഷേ ഞാൻ വിശ്വസിച്ചിട്ടില്ല………… “
” ഉം… “
” അവർ തമ്മിൽ ഇപ്പോഴും കണക്ഷനുണ്ട് എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്…… “
“അവരുടെ വീടെവിടാ.., ?”
അവൻ ചോദിച്ചു …
“അതൊന്നും എനിക്കറിയില്ല , അറിഞ്ഞിട്ടെന്തിനാ… ….?”
” ഒന്നുമില്ല… “
അവന്റെ മറുപടിയിൽ അവൾക്കത്ര വിശാസ്യത തോന്നിയില്ല…
” നോക്ക് അജൂ … “
അവൾ അവന്റെ നെഞ്ചിൽ കൈ കുത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.
“ഇപ്പോൾ എനിക്കാകെയുള്ളത് നീ മാത്രമാണ്…… നീ എവിടെയും ചെന്ന് ചാടില്ലെന്ന് എനിക്ക് വാക്ക് താ… “
അജയ് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ഭയവും പരിഭ്രമവും അമ്മയുടെ മിഴികളിൽ ഫണം വിടർത്തിയാടുന്നത് അവൻ കണ്ടു.
” ഞാനെവിടെ പോകാനാണമ്മാ……… “
“അങ്ങനെ പറഞ്ഞാൽ പറ്റില്ല , വാക്കു താ… “
അവൾ ചെരിഞ്ഞ ശേഷം അവനു നേരെ വലം കൈ നീട്ടി …
മടിയൊന്നും കൂടാതെ അജയ് വലം കൈ അവളുടെ മുകളിലൂടെ ഉയർത്തി, അവളുടെ കൈ വെള്ളയിൽ ചേർത്തു.
“എന്താ സത്യപ്രതിജ്ഞ… ?”
അവൻ ചെറിയ ചിരിയോടെ ചോദിച്ചു…
” ഞാൻ പറഞ്ഞത് തന്നെ……. “
അവളും ചിരിച്ചു……
“അതെന്താണെന്ന് പറ……. ?”
അവളൊരു നിമിഷം ആലോചിച്ചു.
“നീ എടുത്തു ചാടി ഒന്നും പ്രവർത്തിക്കില്ല , എന്ന് വാക്ക് താ… “