അർത്ഥം അഭിരാമം 4 [കബനീനാഥ്]

Posted by

“അത് ചുമ്മാ………. “

“സത്യമായിട്ടും ഇല്ലായിരുന്നെടാ..”

അഭിരാമി മലർന്നു കിടന്നു.

അവൻ പറഞ്ഞ തമാശയുടെ ശകലങ്ങൾ അവളുടെ ചുണ്ടുകളുടെ കോണിൽ നിന്നും വിട്ടൊഴിഞ്ഞിരുന്നില്ല……

“അതിനർത്ഥം ഇപ്പോൾ ഉണ്ടെന്നല്ലേ..?”

” പിന്നേ……. “

അവൾ ചെരിഞ്ഞു കിടന്നു……

” നല്ല പ്രായത്തിൽ തോന്നിയിട്ടില്ല…… പിന്നെയാ… …. “

” അമ്മയ്ക്ക് എത്ര വയസ്സായി…… ?”

വലം കൈ മുട്ട് ബെഡ്ഡിൽ ഊന്നി , കൈത്തലം താടിയിൽ ചാരി അവൻ ചോദിച്ചു……

“എത്ര തോന്നിക്കും……….?”

അവൾ മറുചോദ്യം എടുത്തിട്ടു..

” ഒരു നാല്പത്തഞ്ച്, നാല്പത്താറ്…… “

മുഖത്ത് ഒരു ഭാവവ്യത്യാസവും വരാതെ അവൻ തന്നെ കളിയാക്കുകയാണെന്ന് അഭിരാമി തിരിച്ചറിഞ്ഞു……

” പോടാ… നീ പറഞ്ഞത് ഒരാറു വർഷം മുൻപുള്ള വയസ്സാ.. അതു കൂടി കൂട്ടിപ്പറ… “

അവളും ഭാവവ്യത്യാസമേതുമില്ലാതെ പറഞ്ഞു…

പണി തിരിച്ചടിച്ചതറിഞ്ഞ് അജയ് ഒരു നിമിഷം നിശബ്ദനായി, പിന്നെ വിരലുകൾ നിവർത്തി കൂട്ടാൻ തുടങ്ങി……

” നാല്പത്തിയാറ്, നാല്പത്തഞ്ച്‌, നാല്പത്തിനാല്… “

“ഇതെന്താ കീഴോട്ട് എണ്ണുന്നത്……….?”

അവൾ ആശ്ചര്യം ഭാവിച്ചു.

“അമ്മയുടെ പ്രായം കീഴോട്ടല്ലേ..”

അവന്റെ പ്രശംസയിൽ അവളുടെ മുഖം ഒന്ന് പ്രകാശിച്ചു……

എങ്കിലും അവൾ പറഞ്ഞത് ഇങ്ങനെയാണ്…

” മതി സുഖിപ്പിച്ചത്…… കിടന്നുറങ്ങാൻ നോക്ക്… “

” ശരി , കിടന്നേക്കാം … “

അജയ് കൈത്തലം ഒഴിവാക്കി, ശിരസ്സ് തലയിണയിലേക്ക് വെച്ചു …

കുറച്ചു നിമിഷങ്ങൾ കടന്നുപോയി..

“അമ്മാ..”

അജയ് വിളിച്ചു…

Leave a Reply

Your email address will not be published. Required fields are marked *