അവളുടെ വയറ്റിൽ തോണ്ടികൊണ്ടവൻ ചോദിച്ചു…
”ഏയ്യ്..but നിന്റെ വണ്ടിയോട് ഒരു ഭ്രാന്ത് തോന്നിത്തുടങ്ങി..“
അവളവന്റെ കൈ പിടിച്ചു വച്ചുകൊണ്ട് പറഞ്ഞു
”വണ്ടിയോട് മാത്രേ ഉള്ളോ..?
അവൻ വീണ്ടും സംശയത്തോടെ ചോദിച്ചു..മറുപടിയെന്നോണം അവന്റെ കഴുത്തിൽ തന്നെ കൂർത്ത പല്ലുകൾ കടിച്ചിറക്കിയ ശേഷമവൾ പറഞ്ഞുകൊണ്ട് ഓടി
“വണ്ടി മാത്രമല്ല..നിന്റെ അണ്ടിയോടും..”
ചിരിച്ചുകൊണ്ടുള്ള അവളുടെ ഓട്ടം നോക്കിയവൻ അവിടിരുന്നു..പെട്ടെന്ന് നിക്കറിനകത്തു നിന്ന് തന്നെ ആരേലും അന്വേഷിചോ എന്ന ഭാവത്തിൽ അന്റെ കുട്ടനൊന്ന് അനങ്ങി
“നിന്നെയാരും വിളിച്ചില്ല..അടങ്ങി കിടന്നോ അവിടെ..”
ഉണരാൻ കാത്തിരുന്ന കുട്ടനെ ബലമായി പിടിച്ചു കിടത്തികൊണ്ട് ദേവ് റൂമിലേക്ക് കയറി…അമാൻഡ അവിടെ ബാഗ് പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു…അവൻ ബെഡിൽ കയറി അവളെയും നോക്കി ഇരുന്നു
ഒരു ദിവസം കൊണ്ട് തന്റെ ജീവിതം ഒരുപാട് മാറിയതായി അവനു തോന്നി..ആർക്കും ഇവളെ വിട്ട് കൊടുക്കില്ലെന്ന ഭാവത്തിൽ ദേവ് ലെനസിനെ വിളിച്ചു
“ലെനസ്…അമാൻഡയുടെ പേരിലുള്ള കേസ് ഫയലുകളും ഡീറ്റെയിൽസും അവരുടെ സെർവറിൽ നിന്നും ഡിലീറ്റ് ചെയ്യാൻ പറ്റുമോ..?
—–പറ്റും ദേവ്…പക്ഷെ കൊറച്ചു സമയമെടുക്കും…പല പല രാജ്യങ്ങളിൽ ആയിട്ടാണ് റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നത്——
”ഓക്കേ സമയം എടുത്തു ചെയ്താൽ മതി…എന്നാലും അധികം വൈകിക്കണ്ട….അവളുടെ ഭൂതകാലം ഇനി ആവശ്യമില്ല…ഭാവി മാത്രം മതിയിനി..“
——ഓക്കേ ദേവ്…what about other guys——
അമാൻഡയുടെ ബാക്കി ശത്രുകളെക്കുറിച്ചു ലെനസ് ചോദിച്ചു…അത് കേട്ട ദേവ് ക്രൂരമായ ഒരു ചിരിയോടെ പറഞ്ഞു
”അവളീ നിമിഷം മുതൽ ദേവിന്റെ സ്വന്തമാ…നിനക്ക് അറിയാലോ എന്റെ സ്വന്തമെന്ന് തോന്നുന്നത് എന്തെങ്കിലും ആരെങ്കിലും തട്ടിയെടുക്കാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന്…. Now the real battle begins“
——————
അന്ന് രാത്രി വൈകി കേരളത്തിലെ ഒരു ഉൾഗ്രാമത്തിൽ…..
”ഈ മൈരന് മതില് വേറെവിടേലും കൊണ്ടുപോയി കെട്ടിക്കൂടെ….“
പഴക്കം ചെന്നൊരു വീടിനു പിറകുവശത്തായുള്ള മതിലിനോട് ചാരി നിന്നുകൊണ്ട് ജോ പിറുപിറുത്തു…മദ്യലഹരിയിൽ അവന്റെ കാലുകൾ നിലത്തുറക്കാത്ത അവസ്ഥയിൽ ആയിരുന്നു…