അവളപ്പോൾ മനസ്സിൽ തോന്നിയതെല്ലാം തുറന്നു പറഞ്ഞു…ദേവ് അത് സാധാരമായ ചിരിയോടെ കേട്ടു നിന്നു..പിന്നെ അവളുടെ കണ്ണുകളിലേക്ക് മാത്രം നോക്കി പറഞ്ഞു
“love….പ്രണയം…അത് മാത്രം ആണ് എന്നേം നിന്നേം ഇവിടെ വരെ എത്തിച്ചത്…അതാണ് നീ പറഞ്ഞ മാജിക്…ഈ നഗരത്തിൽ കൂടെ കിടക്കാൻ ഒരുപാട് സ്ത്രീശരീരങ്ങൾ കിട്ടും എന്നിട്ടും അതിലൊന്നിനോട് പോലും തോന്നാത്തൊരു വികാരം എനിക്ക് നിന്നോട് തോന്നി…അതും നീ പറഞ്ഞേയ മാജിക് കാരണമാ..”
അവന്റെ വാക്കുകൾ ഒരു കുളിർമഴയായി അവളുടെ മനസ്സിനെ തണുപ്പിച്ചു…
“ദേവ് ഇപ്പൊ pain ഉണ്ടോ..?
പെട്ടന്ന് രാവിലത്തെ കാര്യങ്ങൾ ഓർമ്മ വന്നയവൾ ആതിയോടെ അവനോട് ചോദിച്ചു…വയ്യാതെ കൊണ്ടുവന്ന ദേവിന്റെ കൂടെയാണ് ഇത്രയും നേരം ഉരുണ്ടുകളിച്ചതെന്ന ചിന്ത അവൾക്കപ്പോളാണ് തോന്നിയത്
പെട്ടന്ന് അവളുടെ മാറ്റം കണ്ട അവൻ അവളുടെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു
”ഇല്ലെടാ..നിന്റെ ബാൻഡ് എയ്ഡ് കൊണ്ടുള്ള പരുപാടി കൊണ്ടാണെന്നു തോന്നുന്നു ഇപ്പൊ pain ഇല്ല..“
അവനവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു..പക്ഷെ മറുപടിയൊന്നും പറയാതെ എളിയിൽ കൈ കുത്തിയവൾ അവനെ ദേഷ്യത്തോടെ നോക്കി നിന്നു..അവളെന്താ അങ്ങനെ നോക്കുന്നതെന്ന് മനസിലാവാത്ത ദേവ് തിരിഞ്ഞു നോക്കിയപ്പോളാണ് ബെഡിനരികിൽ ഊരി കിടക്കുന്ന ബാൻഡ് എയ്ടുകൾ കണ്ടത്…ഒരു ചമ്മിയ ചിരിയോടെ തലചൊറിഞ്ഞു കൊണ്ടവൻ പറഞ്ഞു
”അത് പിന്നെ…ഒരു ആവേശത്തിന് ഊരിയപ്പോ ശ്രദ്ധിച്ചില്ല…“
അത് കൂടെ കേട്ടപ്പോളവൾ ദേഷ്യത്തോടെ അവന്റെ നെഞ്ചിൽ കുത്തിയിട്ട് നിലത്തു കിടന്ന ബെനിയൻ എടുത്തിട്ടുകൊണ്ട് പറഞ്ഞു
”ആവേശം പോലും…ആദ്യം നിന്റെ ബോഡി നേരയാവട്ടെ..എന്നിട്ട് നമുക്ക് ബാക്കി നോക്കാം..“
നിലത്തു നിന്ന് പാന്റീയും നിക്കറും എടുത്തു ബാത്‌റൂമിലേക്കവൾ കയറിപ്പോയി
പാതി ഉദ്ധരിച്ചു നിൽക്കുന്ന കുണ്ണയു മായി ദേവ് ബെഡിൽ തന്നെ ഇരുന്നു..പിന്നെ താഴേക്കു നോക്കി പറഞ്ഞു
”സമാധാനം ആയല്ലോ…മനുഷ്യൻ ആയാൽ ഇത്രയും ആർത്തി പാടില്ല…“
ഒരു കളി നഷ്ടമായ നിരാശയിലവൻ ഊരിയെറിഞ്ഞ നിക്കറും ബനിയനും തപ്പി ഇറങ്ങി…
വീണ്ടുമൊരു കുളിയും കഴിഞ്ഞു ബാത്‌റൂമിൽ നിന്നിറങ്ങിയ അമാൻഡ കാണുന്നത് വാരിയെല്ലിൽ ഇടികൊണ്ട് കലങ്ങി നിറം മാറി കിടക്കുന്ന പേശികളിൽ വിരലോടിക്കുന്ന ദേവിനെയാണ്..അവൾ പെട്ടന്ന് തന്നെ ഷെൽഫിൽ നിന്നും പുതിയ ഒരു ബാൻഡ് എയ്ഡ് എടുത്തുകൊണ്ടു അവന്റെ അടുക്കലേക്ക് ചെന്നു