അത് മനസിലാക്കിയ ദേവ് അവളുടെ മുഖം പിടിച്ചു തന്റെ നേരെ ഉയർത്തി…നിറഞ്ഞു കലങ്ങിയ കണ്ണുകളോടെ അവളവനെ നോക്കി
കലങ്ങിയയാ കണ്ണുകൾ കണ്ടതോടെ ദേവിന്റെ ഉള്ളിലും അതൊരു നോവായി
അവൻ അവളുടെ കവിളുകളിൽ ഇരു കൈകളും കൂട്ടി പിടിച്ചു പറഞ്ഞു
“ആരെയും നീ പേടിക്കണ്ട…ഞാൻ മനസിലാക്കിയിടത്തോളം അമാൻഡ എന്ന നീ ഇതുവരെ ആരെയും ഭയപ്പെട്ടിട്ടില്ല…പക്ഷെ ഇപ്പൊ നിന്റെ കണ്ണിലീ കാണുന്ന പേടി…അത്…”
അവൻ പറഞ്ഞു മുഴുവിക്കും മുൻപേ അവളിടയിൽ കേറി പറഞ്ഞു
“ആ പേടി നിന്നെക്കുറിച്ചൊർത്താ ദേവ്…നിന്നെ എനിക്ക് നഷ്ടമായാൽ ഞാൻ പിന്നെ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല..”
അവളുടെ വേവലാതി കേട്ട ദേവ് ഉറക്കെ ചിരിച്ചുകൊണ്ട് മുകളിലേക്ക് നോക്കി…അസ്ഥാനത്തുള്ള അവന്റെ ചിരി കണ്ട അമാൻഡ കൂർപ്പിച്ചു പിടിച്ച ചുണ്ടുകളുമായി അവനെ നോക്കി…
അത് കണ്ട ദേവ് ചിരി അവസാനിപ്പിച്ചുകൊണ്ട് അവളുടെ നഗ്നമായ അരയിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു..പെട്ടെന്നുള്ള അവന്റെയാ പ്രവർത്തിയിൽ അവളുടെ മുലകൾ അവന്റെ നെഞ്ചിലിടിച്ചു നിന്നു
“ഹൌ…”
പെട്ടെന്നുള്ള വേദനയിൽ അമാൻഡ എരിവ് വലിച്ചു..അത് കണ്ട ദേവ് ഒരു ചിരിയോടെ പറഞ്ഞു
“നിനക്ക് ദേവിനെ മാത്രമേ ഇപ്പൊ അറിയൂ…D എന്നൊരാളെ നീ ഇനിയും പരിജയപ്പെടാൻ ഉണ്ട്..”
ക്രൂരമായൊരു ചിരിയോടെ അവൻ പറഞ്ഞു…അവന്റെ മുഖത്തപ്പോൾ നിറഞ്ഞ പൈശാചികതയെ അമാൻഡ കണ്ണുകളെടുക്കാതെ നോക്കിക്കണ്ടു…പിന്നെ അതൊരു ചിരിയായി അവൾ പറഞ്ഞു
“Their is a devil behind this cute face…!
അവളുടെ devil എന്ന അതിസംബോധന കേട്ടയവൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു
”devil..?
“yes ദേവ്…എനിക്കങ്ങനെ പറയാനാ കൂടുതൽ ഇഷ്ടം…ദേവ്…നിന്നിൽ വീഴുന്നതിനും മുൻപ് ഞാൻ fall ആയത് നിന്റെയുള്ളിലെ ഡെവിളിനു മുൻപിൽ ആണ്…റിങ്ങിൽ വച്ചു കണ്ടപ്പോഴേ ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി…നീ അവിടെ നിന്നിറങ്ങി പോകുന്നത് കണ്ടപ്പോഴേ എന്റെ മനസ്സ് പറഞ്ഞതാ പിറകെ ചെല്ലാൻ..ഒരു fighter ആയ എനിക്ക് അറിയാമായിരുന്നു നിന്റെ ബോഡി എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന്…പഴയ അമാൻഡ ആയിരുന്നെങ്കിൽ സ്വന്തം കാര്യം നോക്കി പോയേനെ..പക്ഷെ എനിക്കപ്പോൾ പറ്റിയില്ല…അവിടം മുതൽ ഇതാ ഇവിടെ നിന്റെമുൻപിൽ ഒരു തുണിയുടെ മറവുപോലുമില്ലാതെ നിൽക്കുമ്പോഴും എനിക്ക് അറിയില്ല നീ എന്ത് മാജിക് ആണ് എന്നിൽ കാണിച്ചതെന്ന്..”