പാമ്പു പിടുത്തക്കാര്‍ 2 [Smitha]

Posted by

അവളുടെ തോളില്‍ പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് ജോജു പറഞ്ഞു.

“അത് കഴിഞ്ഞ് നീയാണെ എനിക്ക് പിടുത്തം തരുന്നില്ല…ഇന്ന് എനിക്ക് നിന്നെ കിട്ടിയേ പറ്റൂ..അത്ര കൊതിയാടീ മൈരേ…”

അത് പറഞ്ഞ് അയാള്‍ അവളുടെ കൊഴുത്ത ഇടുപ്പില്‍ ഒന്ന് അമര്‍ത്തി ഞെക്കി.

“ഉവ്വ, നടന്നതാ…”

തന്‍റെ ഇടുപ്പില്‍ അമര്‍ന്നിരുന്ന ജോജുവിന്‍റെ കൈ വിടുവിച്ച് അവള്‍ പറഞ്ഞു.

“ഇപ്പം എനിക്ക് പണ്ടത്തെ പ്രായം ഒന്നും അല്ല..ചെറുക്കന് വയസ്സ് പത്തിരുപത് ആയി..പഴേ പോലും ഒക്കെ ചെയ്ത് മോനെങ്ങാനും അറിഞ്ഞാല്‍…”

“എടീ അവന്‍ വരുമ്പം കൊറഞ്ഞത് അരമണിക്കൂര്‍ എങ്കിലും ആകും…ഞാന്‍ പെട്ടെന്ന് ചെയ്തോളാം…”

റോസമ്മ ജോജുവിനെ അനിഷ്ട്ടത്തോടെ നോക്കി.

“എടീ ഒന്ന് സമ്മതിക്കെടീ…”

അയാള്‍ കെഞ്ചി.

“നമ്മള്‍ ഇത് ആദ്യമായിട്ടോന്നുമല്ലല്ലോ…നിനക്കെന്നെ എന്തോരം ഇഷ്ടമായിരുന്നു…പണ്ടൊക്കെ ഞാന്‍ വരാത്തപ്പം ആരുന്നില്ലേ നെനക്ക് ഏനക്കേട്? എന്നിട്ടെന്നാടീ നെനക്ക് ഇപ്പം എന്നെ വേണ്ടാത്തെ മൈരേ?”

“വേണ്ടാന്ന് ആര് പറഞ്ഞു?”

റോസമ്മ ചോദിച്ചു.

അപ്രതീക്തിതമായ അവളുടെ മനം മാറ്റത്തില്‍ ജോജു അതിയായി അദ്ഭുതപ്പെട്ടു.

“എഹ്? അപ്പൊ നീ വെലക്കീതോ?”

“അരമണിക്കൂര്‍ മതി എന്നൊക്കെ പറഞ്ഞാ എനിക്ക് കലി കേറില്ലേ? നിങ്ങക്ക്, നിങ്ങള് ആണുങ്ങക്ക് മൊത്തം സുഖോം കിട്ടുവാരിക്കും അര മണിക്കൂര്‍ കൊണ്ട്. എനിക്കെങ്ങും ഒന്നും ആകുവേലന്നെ!”

“ഒഹ്, എന്‍റെ മോളെ…”

ജോജു അവളെ അമര്‍ത്തി പുണര്‍ന്നു.

അവളുടെ കവിളിലും കഴുത്തിലും അമര്‍ത്തി അമര്‍ത്തി ഉമ്മ വെച്ചു. പിന്നെ അവളുടെ തടിച്ച അധരം കടിച്ചു ചപ്പി ചുവപ്പിച്ചു.
റോസമ്മ പെട്ടെന്ന് അയാളെ തള്ളി മാറ്റി.

“എന്നതാടീ?”

ഇഷ്ട്ടക്കേടോടെ അയാള്‍ ചോദിച്ചു.

“നല്ല തെറി ഞാന്‍ പറയും കേട്ടോ,”

അധരം കൈത്തലം കൊണ്ട് അമര്‍ത്തി തുടച്ച് അവള്‍ പറഞ്ഞു.

“ചുറ്റും ഒന്ന് നോക്കിക്കേ, പുന്നാരിക്കാന്‍ കണ്ട സ്ഥലം! ആരേലും കണ്ടാ മനുഷ്യാ പിന്നെ കെട്ടി തൂങ്ങിയാ മതി…”

ജോജു ചുറ്റുപാടുകള്‍ നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *