റോസമ്മയുടെ നേരെ നോക്കി തന്‍റെ തന്‍റെ തടിച്ച കീഴ്ച്ചുണ്ട് ഒന്ന്‍ കടിച്ചു വിട്ടുകൊണ്ട് അയാള്‍ പറഞ്ഞു.
റോസമ്മ അപ്പോള്‍ അയാളെ ഒന്ന് പുഞ്ചിരിയോടെ നോക്കി.
അത് പറഞ്ഞ് അയാള്‍ പിമ്പോട്ടു ചെന്നു സീറ്റിനടിയില്‍ വെച്ചിരുന്ന ഒരു പ്ലാസ്റ്റിക് ക്യാന്‍ എടുത്തു. അയാള്‍ റോഡിന്‍റെ സൈഡില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ ഇറങ്ങാന്‍ തുടങ്ങി.
“താഴെ, തോട്ടീന്ന് ഞാന്‍ കൊറച്ച് വള്ളം എടുത്തോണ്ട് വരാം! നിങ്ങള് ഇവടെ നിക്കൂട്ടോ…”
അത് പറഞ്ഞ് അയാള്‍ ഒരു കാല്‍ താഴേക്ക് വെച്ചു.
“ഊശ്!! ന്‍റെമ്മേ!!”
അയാള്‍ പിമ്പോട്ടു റോഡ് സൈഡിലേക്ക് പെട്ടെന്ന് ഒന്ന് ചാഞ്ഞിരുന്നു വേദനിപ്പിക്കുന്ന ഒരു ശബ്ദം കേള്‍പ്പിച്ചു.
“എന്നാ ജോജു ചേട്ടാ?”
റോസമ്മ പെട്ടെന്ന് അയാളുടെ അടുത്തേക്ക് ഓടിവന്നു.
“മുട്ടിനു ഒരു വേദന തൊടങ്ങീട്ട് രണ്ട് മൂന്ന്‍ ദിവസം ആയെടി പെണ്ണേ..ഹോ! ഒടുക്കത്തെ ഒരു വേദന!”
എന്നിട്ട് അയാള്‍ റെജിയെ നോക്കി.
“എടാ മോനെ, നീയാ തോട്ടില്‍ പോയി കൊറച്ച് വെള്ളം എടുത്തോണ്ട് വരാവോടാ?”
റെജി തലകുലുക്കി.
അവന്‍ അയാളുടെ കൈയ്യില്‍ നിന്നും ക്യാന്‍ വാങ്ങി റോഡിനെ താഴേക്ക് ഇറങ്ങാന്‍ തുടങ്ങി.
മുകളിലേക്ക് നോക്കിയപ്പോള്‍ റോസമ്മ ജോജുവിനെ കൈ പിടിച്ച് എഴുന്നെല്‍പ്പിക്കുന്നത് കണ്ടു.
“ഇതെന്നാ ചേട്ടാ ഈ കുഞ്ഞ് പ്രായത്തി ഇങ്ങനെ മുട്ടുവേദന ഒക്കെ വരുന്നേ?”
റെജി താഴേക്ക് ഇറങ്ങിപ്പോകുമ്പോള്‍ റോസമ്മ ജോജുവിനോട് ചോദിച്ചു.
“ആര്‍ക്ക് മുട്ടുവേദന?”
താഴേക്ക് ഇറങ്ങിപ്പോകുന്ന റെജിയെ നോക്കി ജോജു ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.
“എഹ്? എന്നുവെച്ചാല്‍?”
റോസമ്മയ്ക്ക് ഒന്നും മനസ്സിലായില്ല.
“എടീ നിന്‍റെ ചെറുക്കനെ സീനീന്ന് ഒന്ന് മാറ്റി നിര്‍ത്താന്‍ ഞാന്‍ ഒപ്പിച്ച ഒരു വേലയല്ലേ അത്!”
ജോജു അവളുടെ കൊഴുത്ത കൈത്തണ്ടയില്‍ ഞെക്കി അമര്‍ത്തിക്കൊണ്ട് പറഞ്ഞു.
കാര്യം മനസ്സിലായപ്പോള്‍ റോസമ്മയുടെ മുഖം നാണം കൊണ്ട് ചുവന്നു.
“കഴിഞ്ഞ പെരുന്നാളിനാ നമ്മള് ഒന്ന് കൂടീത്…”