ജീവിത സൗഭാഗ്യം 13 [മീനു]

Posted by

ജീവിത സൗഭാഗ്യം 13

Jeevitha Saubhagyam Part 13 | Author :  Meenu

[ Previous Part ] [ www.kkstorioes.com ]


 

തുടർന്ന് വായിക്കുക……

തിരിച്ചു വന്ന സിദ്ധു കാണുന്നത്, മോൾക്ക് ഫുഡ് കൊടുക്കുന്ന മീര യെ ആണ്. പിൽ കൊടുത്തു സിദ്ധു അവളോട് കഴിക്കാൻ പറഞ്ഞു.

മീര: ഫുഡ് കഴിച്ചിട്ട് ഞാൻ കഴിച്ചോളാം ഡാ… നീ ഇരിക്ക്…

സിദ്ധു: ഓക്കേ, ഫുഡ് കഴിച്ചിട്ട് മതി… ഡീ ഇനി ഞാൻ ഇരിക്കുന്നില്ല… പോട്ടെ….

മീര: ഡാ… കുട്ടാ… ഇപ്പോ പോവണ്ട നീ ഇരിക്ക് മുത്തേ…

സിദ്ധു: ഡീ സമയം കുറെ ആയി…

മീര: പേടിക്കേണ്ട… മനോജ് ലേറ്റ് ആവും… എന്നെ വിളിച്ചിരുന്നു തിരിച്ചു…

സിദ്ധു: എന്ത് പറഞ്ഞു?

മീര: കാൾ ൽ ആയിരുന്നു…. ഇടക്ക് ഗാപ് കിട്ടിയപ്പോൾ എന്നെ വിളിച്ചു. ലേറ്റ് ആവും നല്ല കാൾസ് ഉണ്ട്… എന്ന് പറഞ്ഞു…

സിദ്ധു: നീ ടൈർഡ് ആയില്ലേ പൊന്നു…

മീര: ഇല്ല ഡാ… നീ ഇരിക്ക്… ഞാൻ ഇവളെ ഒന്ന് കൊടുത്തിട്ട് കിടത്തട്ടെ….

സിദ്ധു: എന്താ ഡീ?

മീര: അറിയില്ല ഡാ… നീ ഇപ്പോ പോവണ്ട… I NEED YOU….

സിദ്ധു നന്ദിനി യെ വിളിച്ചു ലേറ്റ് ആവും എന്ന് പറഞ്ഞു. ഫോൺ നോക്കിയപ്പോൾ നിമ്മിടെ മെസ്സേജ് കിടപ്പുണ്ട്.

“എവിടാ…. ഇറങ്യോ?”

സിദ്ധു റിപ്ലൈ കൊടുത്തില്ല.

മീര വേഗം ഫുഡ് മോൾക്ക് കൊടുത്തിട്ട് അവളെ റൂം ൽ കൊണ്ട് ചെന്ന് കിടത്തി. എന്നിട്ട് സിദ്ധു ൻ്റെ അടുത്ത് വന്നു ഇരുന്നു അവൻ്റെ നെഞ്ചിലേക്ക് ചേർന്നു എന്നിട്ട് പറഞ്ഞു.

“കുട്ടാ….”

സിദ്ധു: പറ ഡീ…

മീര: മുത്തേ…. നീ പോവണ്ട ഡാ… മനോജ് വരാറാവുമ്പോ പോയാൽ മതി.

സിദ്ധു: എന്ത് പറ്റി ഡീ?

മീര: അറിയില്ല… എനിക്ക് നിൻ്റെ കൂടെ ഇരിക്കാല്ലോ ഡാ….

സിദ്ധു: നീ ടൈർഡ് ആയി കിടക്കുവാരുന്നല്ലോ ഞാൻ പിൽ വാങ്ങാൻ പോവുമ്പോ.

Leave a Reply

Your email address will not be published. Required fields are marked *