ബസ് കണ്ടക്ടർ 3 [Daisy]

Posted by

ബസ് കണ്ടക്ടർ 3

Bus conductor Part 3 | Author : Daisy

[ Previous Part ] [ www.kkstories.com ]


അന്ന് വൈകിട്ട് ഏറെ തളർന്നു ആണ് മഞ്ജുള വീട്ടിൽ വന്നത്…ബാഗ് കസേരയിൽ വെച്ചിട്ട് സാരീ യുടെ പിൻ അഴിച്ചു കൊണ്ട് മുറിയിലേക്ക് കയറി. സാരീ അഴിച്ചു കട്ടിലിൽ ഇട്ടു… കക്ഷം ഒക്കെ വിയർത്തു… എന്തൊരു ചൂട് ആണ്..ഫോൺ ബെൽ അടിച്ചു.. അമ്മയുടെ കാൾ ആണ്… എന്താ അമ്മേ…

മോളേ, ഇപ്പോൾ രഞ്ജിത്തിന്റെ അമ്മ വന്നിരുന്നു… അവര് നീയും അവനുമായിട്ട് ഉള്ള കല്യാണത്തിന് സമ്മതിച്ചു.

ങ്ങേ.. സത്യം ആണോ അമ്മേ… എത്ര നാളായിട്ട് ഞാൻ കേൾക്കാൻ കാത്തിരുന്ന വാർത്ത ആണെന്നോ.. ശരി.. ഞാൻ വേഗം നാട്ടിലോട്ട് വരാം.. ഒക്കെ അമ്മേ… ഈ വിവരം അവൾ വേഗം എന്നേ വിളിച്ചു അറിയിച്ചു..

മഞ്ജുളയുടെ മുറചെറുക്കൻ ആണ് രഞ്ജിത്.. കുട്ടികാലം മുതൽ ഉറപ്പിച്ച ബന്ധം.. പക്ഷെ സ്വത്തു തർക്കം വന്നപ്പോൾ ബന്ധം രണ്ടായി..ആ വിഷമം ഉള്ളിൽ അങ്ങനെ നിറഞ്ഞു നിന്നു… ഇനി അത് വേണ്ടല്ലോ… മഞ്ജുള കണ്ണാടിയുടെ മുന്നിൽ വന്നു…

കുട്ടികാലത്തു ഞങ്ങൾ അച്ഛനും അമ്മയും കളിച്ചപ്പോൾ എത്ര തവണ എട്ടായി എന്റെ മുലഞെട്ട് ഞെരിച്ചെന്നോ… പക്ഷെ എന്റെ പൂറി കുട്ടനെ ഞാൻ തൊടിയിച്ചില്ല… ആ പിണക്കം ഉടനെ ഞാൻ മാറ്റി കൊടുക്കാം.. ഒന്ന് വിളിച്ചാലോ എട്ടായിയെ…

പെട്ടന്ന് കാളിങ് ബെൽ…ഇതാരാ ഇപ്പോൾ… ആൽബർട്ട്.. അവൻ വന്നോ…. ഹാളിൽ എത്തി മഞ്ജുള ജനൽ ചില്ലയിൽ കൂടി നോക്കി… ബിന്ദു ടീച്ചർ ആണ്… മഞ്ജുള വേഗം മുറിയിൽ കയറി ബ്ലൗസ് ഊരി കളഞ്ഞു നെറ്റി ഇട്ടിട്ടു പുറത്തേക്ക് വന്നു.. വരൂ ടീച്ചർ..

മഞ്ജുള പോയതിനു ശേഷമാണ് ഞാൻ ഒരു കാര്യം പറയാൻ വിട്ടു പോയി എന്നോർത്ത് ഞാൻ ഓടി വന്നത്..

എന്താ ടീച്ചർ

ടീച്ചർ എന്നെ അടിമുടി നോക്കി…ടീച്ചർ എന്തിനാ ഇന്ന് പെൺകുട്ടികളുടെ ടോയ്ലറ്റ് ഉപയോഗിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *