അങ്ങനെ നാരായണൻ നാട്ടിലെ സുഹൃത്തുക്കളെ ഒക്കെ വിളിച്ചു. എല്ലാവരും ഓരോരോ ഡോക്ടറുമാരുടെ പേര് പറഞ്ഞു. വിനോദിനി തന്റെ കൂട്ടുകാരെയും വിളിച്ചന്വേഷിച്ചു. മുഹമ്മദിന്റെ ഭാര്യ സഫിയ അടക്കം അയൽക്കാരെയും കൂട്ടുക്കാരികളെയും വിളിച്ചു.
നാരാണേട്ടാ എനിക്ക് തോന്നുന്നു ലക്ഷ്മി ഡോക്ടറാണ് നല്ലത്.
” അതെന്തെ?”
അല്ലാ എല്ലാവരെയും വിളിച്ചപ്പൊ ഈ ഡോക്ടറാണ് നല്ലതെന്നാണ് അഭിപ്രായം.
” ശരി ഇന്നു തന്നെ കണ്ടേക്കാം”
നേരംകളയാതെ അവർ ഹോസ്പിറ്റലിൽ പോയി ലക്ഷ്മി ഡോക്ടറെ ബുക്ക് ചെയ്തു. തിരക്കാണ് വയറ് വീർപ്പിച്ച ഒരുപാട് സ്ത്രീകൾ ചെക്കപ്പിന് ഉണ്ടായിരുന്നു . അവസാനം തങ്ങളുടെ ഊഴം വന്നു. അകത്തു നിന്ന് ഒരു നഴ്സ് എത്തിനോക്കി പേര് വിളിച്ചു. വിനു മുമ്പിലും നാരായണൻ ലിജി കുഞ്ഞിനെയുംകൊണ്ട് പിന്നിലുമായി ഡോക്ടറുടെ പരിശോധന മുറിയിലേക്ക് ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചു. ലക്ഷ്മി ഡോക്ടർ ക്ഷമയോടെ കേട്ടതിന്ശേഷം ഒരു പുഞ്ചിരിയോടെ പറഞ്ഞു.
നോക്കൂ കുഞ്ഞ് ആൺകുഞ്ഞാക്കുന്നതും പെൺകുഞ്ഞാകുന്നതും ഭർത്താവിന്റെ ബീജത്തിന്റെ സ്വഭാവമനുസരിച്ചാണ്. അതിൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. ദൈവം തരുന്നത് കൈ നീട്ടി സ്വീകരിക്കുക. വേണമെങ്കിൽ ഞാൻ വിശദ്ധമായൊന്ന് ചെക്കപ്പ് ചെയ്യാം. ഒരു മണിക്കൂറെങ്കിലും എടുക്കും ഇന്നിനി നേരമില്ല, നിങ്ങൾ നാളെ ഉച്ചയ്ക്ക് ശേഷം വരൂ.
അ… പിന്നെ… എന്തൊക്കെ ചെയ്താലും ഇന്ന് ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്….കേട്ടോ….
നാരായണനും വിനോദിനിയും ഡോക്ടറോട് നന്ദി പറഞ്ഞു മടങ്ങി. ലക്ഷ്മി ഡോക്ടർ അടുത്തു നിന്ന നഴ്സിനെ നോക്കി ഒന്നു ചിരിച്ചു. എന്തോ മനസിലായതുപോലെ നഴ്സും ചിരിച്ചു.
വൈകുന്നേരം ലിനി സ്കൂൾ വിട്ട് വന്നു. സന്ധ്യയ്ക്ക് കുളി കഴിഞ്ഞ് കുറിയും തൊട്ട്
നിലവിളക്കും കൈയിലേന്തി വിനുവിനെ കാണാൻ എന്തൊരു ഐശ്വര്യമാണ്.രണ്ട് ഭാഗത്തും കുഞ്ഞുങ്ങളെ ഉരുത്തി നാമം ചൊല്ലുന്ന അവളെ കാണാൻ എന്തൊരു ചന്തം. വിനോദിനിയെ ഭാര്യയായി കിട്ടിയതിൽ നാരായണൻ ദൈവത്തോട് നന്ദി പറഞ്ഞു. അത്താഴം കഴിഞ്ഞ് നേരത്തെ കിടന്നു. മക്കൾ ഉറങ്ങിയപ്പോൾ നാരായണൻ ആ രതിശിൽപ്പത്തെ വാരിപ്പുണർന്നു.
വിനൂ നീ ഉറങ്ങിയോ,……
മ്… എന്താ ഒരിളക്കം.., ഡോക്ടർ പറഞ്ഞതോർമ്മയില്ലെ….
ഓർമ്മയുണ്ട് എന്നാലും.. ബന്ധപ്പെടാതിരുന്നാൽ പോരെ?
അയ്യുടാടാ,… എന്നിട്ട് ഞാനോ…