വധു is a ദേവത 37 [Doli]

Posted by

സൂര്യ : എന്ത് പറഞ്ഞു …

ഞാൻ : എന്ത് ചെറിയ സങ്കടം ഒണ്ട് പിന്നെ അവള് തന്നെ പറഞ്ഞു ചെയ്യാത്ത തെറ്റ് തലയിൽ വരുമ്പോ ഉള്ള സുഖം അവനും അറിയട്ടെ എന്ന് ..

സൂര്യ: അത് തന്നെ …😌

ഞാൻ : പിന്നെ നാളെ വീഡിയോ ഷൂട്ട് ഉണ്ടേ വണ്ടി കഴുകി കൊണ്ട് വാ പിന്നെ ബൈക്ക് കൊണ്ട് വാ പിന്നെ എൻ്റെയും അമ്മുൻ്റെയും ഒരു സ്പെഷ്യൽ വീഡിയോ വേണം അത് നീ തന്നെ എടുക്കണം …

സൂര്യ : അതെന്തിന്

ഞാൻ ; സൂസി അറിയണ്ടേ നമ്മള് അവളെ ഊമ്പിച്ചത്

സൂര്യ : ടാ വേണ്ട അത് വേണ്ട സ്വസ്ഥത പോവും

ഞാൻ : അതൊന്നും അല്ല ടാ ….🤣

സൂര്യ : ശെരി ശെരി …

ഞാൻ : നിൻ്റെ ഫോൺ തന്നെ ….

സൂര്യ ഫോൺ എനിക്ക് തന്നു…

ഞാൻ ഫോൺ വാങ്ങി അർജ്ജുനെ വിളിച്ചു…

ഞാൻ : എവടെ നീ

അർജുൻ ; ഫ്ളാറ്റിൽ

ഞാൻ : അവളുണ്ടോ അടുത്ത്

അർജുൻ : കെടപ്പാ

ഞാൻ : പിന്നെ അവളെ അവളുടെ അപ്പൻ കൊണ്ട് പോവും വേണേ കേറി പൊക്കൊ

അർജുൻ : ശെരി താങ്ക്സ് അളിയാ നീ ആണോ അപ്പോ

ഞാൻ : അത് ശെരി അങ്കിൾ അവടെ ഉണ്ടോ….

അർജുൻ ; ഉണ്ട് ….

ഞാൻ : അത് ശെരി ….നീ ഫോൺ അവൾക്ക് കൊടുക്ക് ….

അർജുൻ : അത് വേണോ

ഞാൻ : അർജ്ജുവേ …. ഹാ നീ കൊടുക്കടാ

ഞാൻ ഫോൺ ലൗഡ് സ്പീക്കർ ഇട്ടു….

അർജുൻ : (ചിന്നു…. ഇന്ദ്രൻ ഡീ)

സൂസി : ഹ ഹലോ… ഇന്ദ്ര എന്താ ടാ എവടെ ആണ് നീ ഞാൻ ഇത്ര വട്ടം വിളിച്ചു…

ഞാൻ ഒന്ന് സൗണ്ട് ഡൗൺ ആക്കി … സൂ ഇനി എന്നെ വിളിക്കല്ലെ കേട്ടോ ഞാൻ ഇനി നിന്നെ കാണാൻ വരില്ല നീ പറഞ്ഞതാ ശെരി അമൃത ആയിട്ട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത് തന്നെ ആണ് നല്ലത് എല്ലാർക്കും വേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടി അതാ നല്ലത് …

Leave a Reply

Your email address will not be published. Required fields are marked *