പിന്നെ എണീക്കുമ്പോ തലയിൽ ആരോ തടവുന്നു…
അമ്മു ഫോൺ നോക്കി എൻ്റെ തല തടവിക്കൊണ്ട് കെടക്കുന്നു…. എടക്ക് അവളെൻ്റെ തലയിൽ ഉമ്മ വച്ചു…ഞാൻ അവളുടെ നെഞ്ചത്താ കെടക്കുന്നത്
ഞാൻ : ഹേ വന്നോ
അമ്മു : എണീറ്റോ
ഞാൻ : അത് ക്ഷീണം ഒക്കെ തീർക്കാം എന്ന് വിചാരിച്ചു …
അമ്മു : ഫുൾ പ്ളാൻട് ആണല്ലോ…
ഞാൻ : യെസ് ഞാൻ അവളിൽ നിന്ന് വിട്ട് മാറി ബാത്ത്റൂമിൽ പോയി മുഖം കഴുകി തിരിച്ച് വന്നു വീണ്ടും അവളുടെ അടുത്തായി കെടന്നു…
അമ്മു എന്നെ നോക്കി ഒന്ന് ചിർച്ചിട്ട ഫോണിലേക്ക് നോക്കി …
ഞാൻ ,: എന്തീയാ
അമ്മു : തുടർപഠനം നടത്താൻ വല്ല വഴി ഒണ്ടൊ നോക്കാ…
ഞാൻ : അതെന്താ
അമ്മു : വീട്ടിൽ ഇരുന്ന് ബോർ ആയി കുട്ടാ ….
അതാണോ പ്രോബ്ലം നീ ഫോൺ അങ് വക്ക് അതിന് ഞാൻ ഒരു വഴി പറഞ്ഞ് തരാം … ഞാൻ ഫോൺ വാങ്ങി അങ്ങോട്ട് ഇട്ടു…
അമ്മു എൻ്റെ നേരെ കെടന്നു ഞാൻ അമ്മൂൻ്റേ കാല് പൊക്കി എൻ്റെ മേലെ വച്ചു… അമ്മു എൻ്റെ തോളിൽ പിടിച്ച് എൻ്റെ അടുത്തേക്ക് ചേർന്ന് കെടന്നു…
അമ്മു ; പറ
ഞാൻ : നമ്മള് ടാങ്ക് വറ്റിക്കില്ലെ
അമ്മു : ടാങ്കോ… ഒ ടാങ്ക്
ഞാൻ : അപ്പോ വറ്റിച്ചിട്ട്.. പിന്നെ നമ്മള് കസമുസ നടക്കും
അമ്മു : ആഹ് എന്നിട്ട്
ഞാൻ : അപ്പോ ബേബി വരില്ലേ അപ്പോ പത്ത് മാസം നിന്നെ ഞാൻ കയ്ക്കുള്ളിൽ വച്ച് നോക്കും 😊 എന്നിട്ട് പത്ത് മാസം കഴിഞ്ഞ് ബേബി വരും
അമ്മു : എന്നിട്ട്
ഞാൻ : അപ്പോ നിനക്ക് ടൈം പാസ് ആയില്ലേ … എങ്ങനെ ഉണ്ട് ഐഡിയ
അമ്മു : കൊള്ളാം … നീ എന്നെ കൈക്കുള്ളിൽ വച്ച് നോക്കും എന്നൊക്കെ കേക്കുമ്പോ ഒരു സുഖം ഒക്കെ ഉണ്ട് പിന്നെ അത് ഫീൽ ചെയ്യാനും ഒരാഗ്രഹം ഉണ്ട് പക്ഷെ നോട്ട് വാക്കിങ് ….