വധു is a ദേവത 37 [Doli]

Posted by

പപ്പ : പൊവുമ്പോ വക്കാ…

എല്ലാരും അവരുടെ പിന്നാലെ വന്നു

അമ്മ : അതെ രണ്ടും കൂടെ അടി ഇടരുത് ….

ഞാൻ : അത് അമ്മ മരുമോളേ കൊണ്ട് പറ

അമ്മു : എന്നെ ചൊറിഞ്ഞ ഞാൻ കേറി മാന്തും

ആൻ്റി : ഡീ… കേറി പോടി

അമ്മു : വന്നല്ലോ കാവൽ മാലാഖ….എന്നെ തവിട് കൊടുത്ത് വാങ്ങിയതാ…

ആൻ്റി : അങ

അമ്മു : അയ്യോ വേണ്ട ഒരുപാട് വട്ടം കേട്ടിട്ടുണ്ട്

അമ്മ : നീ കേറ്… ഇവര് രണ്ടും ഈ ജന്മത്ത് മാറില്ല…

പപ്പ : 😂 … ബൈ ബൈ സ്വീറ്റ് ഹാർട്ട്

ഞാൻ : ബൈ പപ്പ …പിന്നെ

ഞാൻ പറയാൻ വരുന്നത് എന്താ എന്ന് സാറിന് അറിയാം അപ്പോ ഞാൻ പറയുന്നതിന് മുന്നേ പപ്പ ഗ്ളാസ്സ് കേറ്റി …വണ്ടി എടുത്തു …

അമ്മു ; അയ്യേ ഭർത്താവ് ചമ്മി …😂

ഞാൻ അവളുടെ കുണ്ടിക്ക് ഒരു തട്ട് കൊടുത്തിട്ട് ഉള്ളിലേക്ക് ഓടി

ടാ പട്ടി … അവളെൻ്റെ പിന്നാലെ വന്നു …

ജാനു ; ഇവര് വൈബ് ആണ് ലേ എപ്പോഴും അടിയും ഒച്ചയും …

ശ്രീ : വെറും ഷോ ഇപ്പൊ രണ്ടും കൂടെ പൊത്തിപ്പിടിച്ച് ഇരിപ്പായിരിക്കും 😊

ഞാൻ നേരെ സോഫയിൽ കേറി കെടന്നു…. അമ്മു എൻ്റെ ഓരത്ത് ഉള്ള സ്ഥലത്ത് കേറി കെടന്നു ഞാനവളെ പൊക്കി എൻ്റെ മേലെ കെടത്തി

അമ്മു : ഇന്ദ്ര

ഞാൻ : ശെരി രണ്ട് കൊല്ലം കഴിഞ്ഞ് മതി…

അമ്മു : ലവ് യൂ മുത്തെ….

ഞാൻ : ശെരി ശെരി …

അമ്മു : അതെ ഒരു കാര്യം പറയാൻ ഉണ്ടേ

ഞാൻ : ഷൂട്ട്

അമ്മു : നന്ദൻ വരാം കൂടെ പറഞ്ഞിരുന്നു …ഇപ്പൊ അവൻ അച്ചുനെ കൂടെ എറണാകുളത്ത് പോവാന്ന്

ഞാൻ : ശെരി … അതിന്

അമ്മു : അല്ല അതിന് ഒന്നും ഇല്ല വണ്ടി കിട്ടിയാ എനിക്ക് ഒറ്റക്ക് പോയിട്ട് വരാമായിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *