ടീച്ചറും സ്റ്റുഡന്റും പിന്നെ പൂക്കാരിയും
Teacherum Studentsum Pinne Pookkariyum | Author : MMS
പ്രിൻസി തെരേസയും മോണിക്കയും ഒരേ കോളേജിലാണ് പഠിക്കുന്നത്.ഇരുവരുടെ നാടും ഒന്നുതന്നെ,രണ്ടുപേരും സ്ഥിരമായി ഒരുമിച്ചാണ് കോളേജിലോട്ട് പോകുന്നതും വരുന്നതും.ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നതെങ്കിലും അവർ തമ്മിൽ നല്ല കൂട്ട് അല്ലായിരുന്നു.
പ്ലസ്ടു പഠനശേഷം ഇരുവർക്കും ഒരേ കോളേജിലാണ് തുടർനത്തിന് അവസരം കിട്ടിയത്.എറണാകുളം കോളേജിലേക്ക് വീട്ടിൽനിന്ന് അരമണിക്കൂറിലേറെ സമയമെടുക്കും ഇരുവരും കോളേജിൽ പഠനം തുടങ്ങിയതോടെയാണ് കൂടുതൽ അടുത്തത് ആദ്യം കണ്ടു പരിചയം മാത്രം ഉണ്ടായിരുന്ന അവർ ഇപ്പോൾ നല്ല സുഹൃത്തുക്കൾ ആയി മാറിയിരിക്കുന്നു.
അവർ ഇരുവരും ഒരുമിച്ച് കോളേജിലോട്ടുള്ള യാത്ര തുടർന്നു പോരുന്നു.കോളേജിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം ഒരു ബസ്സിലും ബസ്സു മാറി കയറി വേണം വീട്ടിലെത്താൻ.ഓരോ 15മിനിട്ടും ഇടവിട്ട് മാത്രമേ ഞങ്ങളുടെ നാട്ടിലേക്ക് ബസ്സ് ഉള്ളൂ.
രണ്ടു പേരും ഒരുമിച്ച് യാത്ര ചെയ്യുന്നതുകൊണ്ട് അതൊരു ബുദ്ധിമുട്ടായി അനുഭവപ്പെടാറില്ല പ്രിൻസിയും മോണിക്കയും പരസ്പരം സംസാരിച്ച് എത്ര സമയം വേണമെങ്കിലും ബസ് കാത്തിരുന്നോളും മോണിക്ക ഭയങ്കര തമാശക്കാരിയാണ് മോണിക്കയുമായി സംസാരിക്കുമ്പോൾ പ്രിൻസിക്ക് പ്ലസ്ടുവിന് പഠിക്കുന്ന കാലത്തെ ഗൗരവമൊന്നും ഇപ്പോഴില്ല.ഒരു ദിവസം ഇരുവരും കോളേജിൽ വിട്ടു വരുന്ന വഴി ബസ്റ്റാൻഡിൽ നാട്ടിലേക്കുള്ള ബസ് കാത്തുനിൽക്കെ പ്രിൻസിക്ക് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്.
സാരി അണിഞ്ഞ ഒരു പെണ്ണ് ഇവരെ ശ്രദ്ധിക്കുന്നു പ്രിൻസിയങ്ങോട്ട് തന്നെ നോക്കികൊണ്ട് മോണിക്കയുമായി സംസാരം തുടർന്നു പ്രിൻസി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ചേച്ചി ഒരു ചെറുപുഞ്ചിരി നൽകി.ആ പുഞ്ചിരി പ്രിൻസിക്ക് അത്രകണ്ട് സുഖിച്ചില്ല.എന്നോട് തന്നെയാണോ എന്ന ഭാവത്തിൽ മെല്ലെ പിറകോട്ട് തിരിഞ്ഞു നോക്കി പിറകിൽ ആരും തന്നെയില്ല.മോണിക്കേ അറിയിക്കാം എന്ന് കരുതി നോക്കിയപ്പോൾ അവളും ആ ദിക്കിലോട്ട് തന്നെയാണ് മുഖം തിരിഞ്ഞ് നിൽക്കുന്നത്.
അത് കണ്ടപ്പോൾ പ്രിൻസിക്കാകെ കൺഫ്യൂഷൻ ആയി.അന്ന് പ്രിൻസി അതിനെക്കുറിച്ച് ഒന്നും അവളോട് സംസാരിച്ചില്ല.പിറ്റേന്ന് കോളേജ് വിട്ടുവരുന്ന അതേനേരം തന്നെ ആ ചേച്ചി എവിടെ നിൽപ്പുണ്ട്.അന്നാണ് പ്രിൻസി ആ ചേച്ചിയെ കൂടുതൽ ശ്രദ്ധിച്ചത്.സാരിയുടുത്തു നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ ഞങ്ങളെക്കാൾ അഞ്ചാറു വയസ്സ് കൂടുതൽ കാണും അത്രതന്നെ.അന്ന് ചേച്ചി പുഞ്ചിരിച്ചില്ല പക്ഷേ നല്ലതുപോലെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.