സമീറ ആന്റി  അയലത്തെ  സുന്ദരി [Sainu]

Posted by

 

അതെ ഞാനെന്ന മകനിൽ ഉള്ള എന്റുപ്പയുടെ വിശ്വാസം..

 

ആ എന്തെങ്കിലും ആയിക്കോ ബാപ്പയും മോനും.. എന്ന് പറഞ്ഞോണ്ട് ഉമ്മ അടുക്കളയിലോട്ടു പോയി…

 

എന്റെ കഥ ബോറടിപ്പിക്കുന്നുണ്ടോ..

 

ഞങ്ങടെ നാട്ടിലെ അത്യാവശ്യം നല്ല ഒരു കുടുംബം ആയിരുന്നു ഞങ്ങളുടേത്.

ഞങ്ങടെ വീട്ടിനു അടുത്തു തന്നെ ഉള്ള ഒരു അയൽവാസി ആയിരുന്നു. റഹീം ഇക്ക ഞങ്ങടെ രണ്ടുവീടും അതികം ദൂരെ അല്ലാതെ എന്നാൽ ദൂരെ യാണ് താനും..

ശബ്ദം കൂട്ടി ഒന്നുറക്കെ വിളിച്ചാൽ കേൾക്കാവുന്ന ദൂരം അത്രയേ യുള്ളു.. ഞങ്ങടെ വീടും റഹീമിക്കാന്റെ വീടും തമ്മിൽ….

 

 

റഹീമിക്കയുടെ ഉപ്പയും ഉമ്മയും  മരിച്ചു പോയിട്ട് ഇന്നേക്ക് 10 വർഷം കഴിഞ്ഞു.

ഇക്കയുടെ കൂടെ പിറപ്പുകളായിട്ടുള്ള 3 സഹോദരിമാരെയും കെട്ടിച്ചു വിട്ടു കഴിഞ്ഞതിൽ പിന്നെ ആ വലിയ വീട്ടിൽ

ഇക്കയും ഇക്കയുടെ സഹധർമ്മിണിയും പിന്നെ ഇക്കയുടെ രണ്ട് കുഞ്ഞുങ്ങളും ഒരുത്തൻ 5ക്ലാസ്സിലും ഒരുത്തി 3 ക്ലാസ്സിലും പഠിക്കുന്നു..

ഇക്ക ഗൾഫിൽ ആയതോണ്ടും. മക്കൾ അധികം പ്രായമില്ലാത്തവരായത് കൊണ്ടും   ആ വീട്ടിലെ അത്യാവശ്യം കാര്യങ്ങൾക്കെല്ലാം ഓടി നടന്നിരുന്നത് ഞാനായിരുന്നു.. ഞങ്ങടെ വീട്ടിലെ കാര്യങ്ങളെ പോലെ തന്നെ ആയിരുന്നു എനിക്കതും..

നമ്മുടെ സ്വന്തം പോലെ കരുതി. എനിക്ക് അവരുടെ വീട്ടിൽ പരിപൂർണ സ്വാതന്ത്രം ഉണ്ടായിരുന്നു.. അത് ഇന്നു ഒന്നും തുടങ്ങി യതല്ല. ഞാൻ പിറന്ന നാൾമുതൽ അവരുടെ വീട്ടിലും എന്റെ വീട്ടിലുമായി ആയിരുന്നു വളർന്നത്.. റഹീം ഇക്കയുടെ ഉമ്മയും ഉപ്പയും എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.. റഹീം ഇക്ക ഗൾഫിലോട്ട് പോകുമ്പോൾ അവരെ ശ്രദ്ധിച്ചോളണേ എന്ന് എന്നോട് പറഞ്ഞിട്ടാണ് പോയത്. തന്നെ.. ഇക്കയുടെ കല്യാണത്തിന് മുന്നേ..

അതുപോലെ തന്നെ കൂടെ പിറപ്പുകൾ ഇല്ലാത്ത എനിക്ക് ഇക്കയുടെ സഹോദരികൾ ആയ റസീനയും സാബിറയും നസീമയും എന്റെ സ്വന്തം സഹോദരികൾ ആയിരുന്നു…

ഏറ്റവും ഇളയവൾ നസീമ എന്നെക്കാളും 4 വയസ്സ് മൂത്തതായിരുന്നു  മറ്റുള്ളവർ എല്ലാം രണ്ട് രണ്ട് വർഷത്തെ മൂപ്പ് കൂടുതലായിരുന്നു..

അതുകൊണ്ട് തന്നെ അവർക്കും എന്നെ വലിയ കാര്യമായിരുന്നു.. റഹീം ഇക്കയുടെ സ്ഥാനത്തു ആയിരുന്നു അവരും എന്നെ കണ്ടുകൊണ്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *