പാവം കള്ളൻ 2 [രാജ]

Posted by

പാവം കള്ളൻ 2

Paavam Kallan Part 2 | Author : Raja

[ Previous Part ] [ www.kkstories.com ]


 

” അവളുടെ ചുണ്ട് ശ്രദ്ധിച്ചായിരുന്നോ…… തിണർത്തിരിക്കുന്നു… നന്നായി പണിഞ്ഞു കാണും…. ശ്രീയല്ലേ…… ആള്…?”

ശ്വേതയെ ശ്രീയുടെ അരികിലേക്ക് പറഞ്ഞു വിട്ട നേരം കൊതി പറയും മട്ടിൽ സുമ പറഞ്ഞു…

” ശ്രീയല്ലേ… ആള് ? എന്ന് നിനക്കെങ്ങനെ അറിയാം.. ?”

തക്ക സന്ദർഭം മുതലെടുത്ത് സുഭദ്രാമ്മ സഹജമായ പെണ്ണിന്റെ തനിനിറം പുറത്തെടുത്തു

” വല്ലോം ചെയ്തിട്ട് വേണോ…. കണ്ടാൽ അറിയത്തില്ലേ… ?”

ഉള്ളിൽ തികട്ടി വന്ന നീരസം മറച്ച് വയ്ക്കാതെ സുമ തിരിച്ചടിച്ചു..

അങ്ങനെയൊക്കെ പറഞ്ഞത് ശരിയാണെങ്കിലും… “ശ്രീ യല്ലേ ആള്.. ?” എന്ന് ചോദിക്കേണ്ടിയിരുന്നില്ല.. എന്ന് സുമ വിചാരിച്ചു..

” വേണോന്ന് വച്ചല്ല…. ഒരു ഫ്ലോയിൽ പറഞ്ഞു തുടങ്ങിയപ്പോൾ അങ്ങ് വന്ന് പോയതാ… ”

സുമ മനസ്സിൽ പറഞ്ഞു..

ശ്രീയോട് സുമയ്ക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്നുള്ളത് സത്യമാണ്.. ഉരുക്ക് പോലെ ഒതുങ്ങിയ ആ ശരീരം കാണുമ്പോൾ….. സുമയ്ക്ക് എങ്ങാണ്ടൊക്കെ തരിപ്പ് കേറും…

” ഇനി അത് വല്ലോം കുശുമ്പിക്ക് അറിയാമായിരിക്കുമോ… ?”

” എന്നെ കണ്ടാൽ… കിണ്ണം കട്ടവനാണ് എന്ന് തോന്നുമോ….. ?”

എന്ന പോലെയാണ് സുഭദ്രേച്ചിയുടെ മുന്നിൽ പിന്നീട് സുമയുടെ പെരുമാറ്റം…

xxxxxxxxxxxx

കഷ്ടിച്ച് മൂന്ന് മാസം ആയിക്കാണും.., ശ്രീ ക്ക് വൈദ്യുതി ബോർഡിൽ അസ്സി: ഇഞ്ചിനിയർ ആയി ജോലി ലഭിച്ചു..

താമസം വിനാ തകൃതിയായി വിവാഹാലോചനയും ആരംഭിച്ചു…

കൃഷ്ണൻ കുട്ടി ഒരാലോചന കൊണ്ടുവന്നു…,

” കിളി പോലെ ഒരു പെണ്ണ്…. ഇട്ട് മൂടാൻ ഉള്ളത്ര സ്വത്ത്…. കൂടപ്പിറപ്പായി ഇളയ ഒരനുജൻ ഉള്ളത് പ്ലസ് ടുവിന് പഠിക്കുവാ… അച്ഛനും അമ്മയും റിട്ടയേർഡ് കോളേജ് അധ്യാപകർ……. ശ്രീക്ക് എന്ത് കൊണ്ടും ചേരും… ഇവിടുത്തെ വിശേഷം കേട്ടപ്പോൾ അവർക്ക് വലിയ താല്പര്യം…. നമുക്ക് ഒന്ന് നോക്കിയാലോ….?”

Leave a Reply

Your email address will not be published. Required fields are marked *