എവിടെയെത്തീടാ? ചേച്ചിയുമൊന്നു മൂരി നിവർന്നു. സെറ്റിൻ്റെ തലപ്പു വഴുതിയപ്പോൾ ആ വെളുത്തുകൊഴുത്ത മുലകൾ താഴ്ത്തിവെട്ടിയ വെളുത്ത ബ്ലൗസിനുള്ളിൽ കിടന്നു തുളുമ്പി. ഞാൻ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു.
പ്ലാറ്റ്ഫോമിലെ ബോർഡു കണ്ടു. തിരുച്ചിറപ്പള്ളി. ഓ ട്രിച്ചി! സമയം മൂന്നായി. ചേച്ചി ഓംലെറ്റു കഴിക്കുമോ? ഞാൻ വെളിയിലെ കച്ചവടക്കാരെ കണ്ണെറിഞ്ഞുകൊണ്ട് ചോദിച്ചു.
വേണ്ടടാ! വല്ല ഇഡ്ഢലിയോ മറ്റോ! ചേച്ചി ബാഗു തുറക്കാൻ പോയി.
ഹ! അതൊക്കെയവിടിരിക്കട്ടേ. ഞാൻ വെളിയിലേക്കിറങ്ങി.
നേരേ ഒരു മസാലദോശയും രണ്ടു വടയും ഒരു ബ്രെഡ്ഢോംലെറ്റും ഒരു കുപ്പി വെള്ളവും വാങ്ങിയകത്തുകേറി.
പാവം ചേച്ചി ഒറ്റവലിക്ക് പാതി വെള്ളവും കാലിയാക്കി. നല്ല ദാഹം കാണുമായിരിക്കും! അപ്പോഴാണ് ബാഗിലിക്കുന്ന വെള്ളത്തിൻ്റെ കാര്യമോർത്തത്. ചേച്ചി വെള്ളം നീട്ടിയപ്പോൾ ഞാൻ ബാഗിൽനിന്നുമെടുത്ത കുപ്പി കാട്ടി. ഇത്തിരി വെള്ളം കുടിച്ചു. വയറെരിഞ്ഞു തുടങ്ങിയിരുന്നു… ഞാനാർത്തിയോടെ സാൻഡ്വിച്ചു വെട്ടിവിഴുങ്ങുന്നതും നോക്കി ചേച്ചി മന്ദഹസിച്ചു.
ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു…
കത്തലടങ്ങിയപ്പോൾ ഞാൻ വെള്ളം കുടിച്ചൊരേമ്പക്കം വിട്ടു. പിന്നെ ചാരിയിരുന്ന് ചേച്ചിയെ നോക്കി. ചേച്ചി കഴിക്കുന്നതു കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. പേപ്പറിൻ്റെ പ്ലേറ്റൊരു കയ്യിൽപ്പിടിച്ച് നീണ്ട വിരലുകൾ കൊണ്ട് സാമ്പാറും ചട്ട്ണിയും വീണു കുതിർന്ന ഇഡ്ഢലികൾ മെല്ലെ ഓരോ കഷണങ്ങളായി നുള്ളിയെടുത്ത് ആ ചുവന്ന മലർന്ന ചുണ്ടുകൾ ഇത്തിരിയകറ്റി വായിലേക്കു തിരുകുന്നു. പിന്നെ വായടച്ച് ശബ്ദമുണ്ടാക്കാതെ കഴിക്കുന്നു. ആ നീളമുള്ള ചുവന്ന നാവ് വെളിയിൽ വന്ന് വിരലുകളും മലർന്ന അധരവും നക്കിയപ്പോൾ എൻ്റെയുള്ളിലെന്തോ ഉണർന്നു… പണ്ടെൻ്റെ നാശത്തിലേക്കു സംഭാവന ചെയ്ത ആ വികാരം… ഓഹ്! ഞാൻ തല കുടഞ്ഞു… മനസ്സിനെ ശാസിക്കാൻ ശ്രമിച്ചു… തോൽക്കാൻ വിധിക്കപ്പെട്ട യുദ്ധമായിരുന്നു!
ചേച്ചി കൈ കഴുകാനെണീറ്റപ്പോൾ ഞാനും കൂടെപ്പോയി. ഈ കൊഴുത്ത സുന്ദരിയായ നാടൻ സ്ത്രീയെ എപ്പോഴും കണ്ടുകൊണ്ടിരിക്കണമെന്നു തോന്നിപ്പോവുന്നു… ഓരോ ചുവടും ശ്രദ്ധയോടെ വെച്ച് ചേച്ചി നടന്നപ്പോൾ ആ തടിച്ച കുണ്ടികൾ കൊതിപ്പിച്ചുകൊണ്ടു തുളുമ്പിയൊഴുകി. ആ കുണ്ടികളും തുടകളും ഞെരുങ്ങുന്ന സെറ്റുമുണ്ട് ഇത്രയും മാദകമായ വേഷമാണോ! ദൈവമേ! ഞാനെൻ്റെ മുഴുവനും സംയമനം പാലിച്ച് ചേച്ചിയെ വെറുതേ വിട്ട് അടച്ചിട്ട വാതിൽക്കൽപ്പോയി നിന്നു. ട്രെയിനിൻ്റെ കാതടപ്പിക്കുന്ന ശബ്ദം ഇവിടെ കൂടുതലുച്ചത്തിൽ കേൾക്കാം. മെല്ലെ താളത്തിൽ ചലിക്കുന്ന ഭിത്തിയിൽ ചാരിനിന്നു. ഞാനിവിടെ ജീവിതത്തിൻ്റെ ഏതു നാൽക്കവലയിലാണ് വന്നു നിൽക്കുന്നത്? മധുരമുള്ള ഓർമ്മകൾ വളരെക്കുറവ്. കയ്പു നിറഞ്ഞ അനുഭവങ്ങൾ… അവയുടെ അവശേഷിപ്പുകളായ മുറിവുകൾ കരിഞ്ഞ വടുക്കൾ… ഓർമ്മയിലാകെ അവ പടർന്നുകിടക്കുന്നു…