കർമ്മഫലം [ഋഷി]

Posted by

ഒന്നു മലർന്നു. കാലുകൾ മടക്കിവെച്ചിരിക്കുന്നു. നിവർത്താൻ ശ്രമിച്ചപ്പോൾ എവിടെയോ തട്ടി. പെട്ടെന്ന് കണ്ണുകൾ തുറന്നു. അമ്മേ! മോളിൽ! നനുത്ത തുണി മറയ്ക്കുന്ന കറുത്ത ബ്ലൗസിനുള്ളിൽ വിതുമ്പുന്ന മുഴുത്ത മുലകൾ! എൻ്റെ കണ്ണുകളുടെ തിരശ്ശീലയാകെ ആ തുളുമ്പുന്ന മാറിടം! ഒപ്പം ഏതോ നേർത്ത മണം. നനുത്ത തലയിണ തടിച്ച തുടകളുടെ സംഗമമാണ്…

ആ വിശാലമായ മടിത്തട്ടാണ് എൻ്റെ തലയിണ. ഞാൻ മെല്ലെ മുഖം വശത്തേക്കു നീക്കി. ഇപ്പോൾ ആ മുലക്കുടങ്ങളുടെ മറവില്ലാതെ എന്നെയുറ്റു നോക്കുന്ന സഹാനുഭൂതി നിറഞ്ഞ ആ വലിയ കണ്ണുകൾ! ഐശ്വര്യമുള്ള മുഖം! അവർ! മൂടിപ്പുതച്ച, കരഞ്ഞുകലങ്ങിയ കണ്ണുകളുള്ള സ്ത്രീ ഇതാ എന്നെത്തഴുകുന്ന കനിവിൻ്റെ സാന്നിദ്ധ്യമാവുന്നു. അറിയാതെ കണ്ണുകൾ നിറഞ്ഞു. ആ മുഖം തിരശ്ശീലയ്ക്കു പിന്നിൽ അവ്യക്തമായി.

നനുത്ത വിരലുകൾ എൻ്റെ കണ്ണുകൾ തഴുകി. ആ മേൽമുണ്ടെടുത്ത് എൻ്റെ മുഖം തുടച്ചു. കുട്ടീ! ആ സ്വരം! ഞാനൊന്നെണീറ്റോട്ടെ?

അയ്യോ! ഞാൻ പിടഞ്ഞെണീറ്റു. പാവം. എന്നെയും താങ്ങി എത്ര നേരമിരുന്നുകാണും!

അവരെഴുന്നേറ്റു. ഇപ്പോൾ മൂടിപ്പുതച്ചിട്ടില്ല. സെറ്റുമുണ്ടാണ് ഉടുത്തിരിക്കുന്നത്. നടക്കുമ്പോൾ തുളുമ്പുന്ന തടിച്ചു വിടർന്ന ചന്തികൾ! ടോയ്ലറ്റിലേക്കാവും പോവുന്നത്. ഞാൻ വാച്ചുനോക്കി. ഓ! പതിനൊന്നാവുന്നു. നാലുമണിക്കൂറോളം ആ പാവം മൂത്രമൊഴിക്കാൻ പോലും പോവാതെ എന്നെപ്പോലൊരു യൂസ്ലെസ്സിനേയും മടിയിൽ കിടത്തി… എന്തോ പെട്ടെന്ന് കണ്ണുകൾ നിറഞ്ഞുപോയി.

ചുറ്റിലും നോക്കി. വലിയ തിരക്കില്ല. വിൻഡോ സീറ്റിലും എതിരേയും ഹിന്ദിക്കാരാണ്. ഞങ്ങളുടെ സീറ്റിലേക്ക് അപ്പോൾ എതിരേ ഇരുന്ന ഹിന്ദി സഹോദരി വന്നിരുന്നു. ഒപ്പം ഒരു കൊച്ചു ചെക്കനും

അവർ തിരിച്ചു വന്നു. എന്നോടിത്തിരി ചേർന്നിരുന്നു. ഞങ്ങളുടെ തോളുകളുരുമ്മി. നോക്കിയപ്പോൾ അവർ നീണ്ടിടംപെട്ട മുടിയിലെ ഉടക്കുകൾ വേർപെടുത്തുന്നു. ഒറ്റ നരയുമില്ലാത്ത തിളങ്ങുന്ന മുടി. മിനുപ്പുള്ള തൊലി. ആ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. പെട്ടെന്നാ കണ്ണുകൾ എൻ്റെ നേർക്കു തിരിഞ്ഞു. ഒരു നേരിയ മന്ദഹാസം….

നല്ല ക്ഷീണമായിരുന്നു. അതാ…ഞാനൊരു ക്ഷമാപണം നടത്താൻ തുനിഞ്ഞു.

സാരല്ല്യ കുട്ട്യേ! ഇമ്പമുള്ള സ്വരം. ഞാനാണ് തലകിടന്നാടി ജനാലയിടിച്ചപ്പോൾ നേരേ കിടത്തിയത്.

ഞാനൊന്നു ചിരിച്ചു.

ഒറങ്ങുമ്പോ കൊച്ചുകുട്ട്യോളടെ മുഖമാണ് ട്ടോ! അവർ പിന്നെയും മന്ദഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *