സോറീ ചേച്ചീ. ഞാനെണീറ്റിരുന്നു. ഞാനെൻ്റെ കാര്യം മാത്രമാലോചിച്ച്….
ഡാ നീയിവിടെ കെടക്ക്. ചേച്ചിയെന്നെ വലിച്ചു പിന്നേം മടിയിൽ കിടത്തി…
ചേച്ചിക്കൊരു മോനേ ഒള്ളോ? ഞാൻ തല തിരിച്ചു നോക്കി.
ഒരു മൂത്ത മോളുമൊണ്ടെടാ. ഗീത. അവൾക്ക് രാമേട്ടൻ വീടെഴുതിക്കൊടുത്തു. അവസാനം ഞങ്ങള് വാടകവീട്ടിലും. നിനക്കറിയ്യോ? അവള് തന്തേടെ സംസ്കാരത്തിന് വന്നപ്പോ രാമേട്ടൻ്റെ പഴയ റോളെക്സ് വാച്ചും മോൺട്ബ്ലാങ്ക് പേനേം കൊണ്ടോയി. ഭാഗ്യത്തിന് രാമേട്ടൻ ബാക്കിയൊണ്ടായിരുന്ന എൻ്റെ സ്വർണ്ണം ലോക്കറിലിട്ട കാരണം അവൾക്ക് കിട്ടീല്ല. ഇത്തിരി ബാങ്കിലൊള്ള പൈസേം ഇതും മാത്രാണ് എനിക്ക് ബാക്കീള്ളത്.
എൻ്റെ ചേച്ചീ. വല്ലാത്ത കുറ്റബോധം തോന്നി. എൻ്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു.
ചേച്ചി മുണ്ടിൻ്റെ തലപ്പെടുത്ത് എൻ്റെ മുഖം തുടച്ചു. പാവാണ് നീ. രാമേട്ടൻ്റെ അവസാനത്തെ വാക്കുകളായിരുന്നു രാമേശ്വരത്ത് കർമ്മങ്ങള് നടത്തണംന്ന്. നിന്നെ കണ്ടപ്പോ നിക്കറീല്ല്യ… ഉള്ളില് എന്തോ സമാധാനായിരുന്നു. എന്തുചെയ്യണംന്ന് ഒരു നിശ്ചയോല്ല്യാതെ ഞാൻ…. ഇപ്പോ നിക്ക് ഒരു വിഷമോല്ല്യടാ മോനേ…. നിക്ക് നിയ്യുണ്ടെന്നറിയാം.
ഞാൻ കമിഴ്ന്നു കിടന്ന് ആ തുടയിടുക്കിൻ്റെ ചൂടിലേക്ക് മുഖമമർത്തി. ഇത്തിരിക്കഴിഞ്ഞ് ചേച്ചിയെൻ്റെ ചുമലിൽ പിടിച്ചെന്നെ തിരിച്ചു കിടത്തി. നിൻ്റെ കഥ പറയ് ഉണ്ണീ. എൻ്റെ നെഞ്ചിലെ രോമക്കാട്ടിൽ ചേച്ചി വിരലോട്ടി.
എൻ്റയ കഥ…. മുടിയനായ പുത്രൻ്റെയാണ്. പഴയ കഥയല്ല. ഈ സമയത്തിൻ്റ കഥ. ഞാനറിയാതെ ഒരു വികൃതമായ ചിരി ചുണ്ടുകളിൽ വിരിഞ്ഞു. ചേച്ചിയെന്നെ ഇത്തിരിയെണീപ്പിച്ചു ഞാൻ ചേച്ചീടെ ചുമലിലേക്ക് ചാഞ്ഞു. ചേച്ചിയെന്നെ എപ്പോഴത്തേയും പോലെ എന്നെയാ കൊഴുത്ത മുലകളിലേക്ക് ചായ്ച്ചു കിടത്തി.
മൂന്നു മക്കളാണ് ചേച്ചീ. ഞാനാണ് ഏറ്റവുമിളയത്. അച്ഛനൊരു പേരെടുത്ത എഞ്ചിനീയർ. ചേച്ചി കെട്ടിയത് വേറൊരെഞ്ചിനീയറെ. എന്നെ തല്ലിപ്പഴുപ്പിച്ച് എഞ്ചിനീയറാക്കാൻ നോക്കി സുല്ലിട്ട കക്ഷിയാണ്. വീട്ടില് അച്ഛൻ്റേം ചേട്ടൻ്റേം അളിയൻ്റേം ചേച്ചീടേമൊക്കെ കുത്തുവാക്കുകൾ. പാവം എൻ്റമ്മ മാത്രാണ് എന്നെയോർത്തു കരഞ്ഞത്. ഞാനൊന്നു നിർത്തി.
ചേച്ചിയെൻ്റെ മുഖമുയർത്തി കണ്ണുകളിലുമ്മകൾ തന്നു. ആ നിറഞ്ഞ മുലകളിൽ കവിളമർത്തി ഞാൻ കിടന്നു. ചേച്ചിയും എന്നെ ചിന്തകളിലലയാൻ വിട്ടു.
മനസ്സൊന്നു തണുത്തപ്പോൾ ഞാൻ വീണ്ടും ആ നാളുകളിലേക്കു പോയി.