ഇത്ത 4
Itha Part 4 | Author : Sainu
[ Previous Part ] [ www.kambistories.com ]
ആദ്യമേ പറയട്ടെ തെറ്റുകൾ ക്ഷമിക്ക ണേ…….
കളികൾ പ്രധീക്ഷിക്കുന്നവർക്ക് ഇതൊരു അനുഭവ കഥയാണ്. സിറ്റുവേഷൻ മാറു മ്പോൾ കളികൾ വന്നുകൊണ്ടിരിക്കും.
കറിനുള്ളിലെ തണുപ്പുംകൊണ്ട് മരവിച്ചു ഇരിക്കുന്ന എനിക്ക് ഇത്തയുടെ ആ മു ഖം കാണുവാനുള്ള ത്രാണി ഉണ്ടായിരു ന്നില്ല..
ഓരോ പ്രാവിശ്യം ഞാൻ മിറരിലൂടെ നോക്കുമ്പോഴും എനിക്കെന്തോ എന്നെ തന്നെ നഷ്ടപ്പെട്ടുപോകുന്ന പോലെ എന്റെ ഉള്ളിന്റെയുള്ളിൽ അനുഭവപ്പെട്ടു തുടങ്ങി…
മോളുടെ ഓരോ പ്രവർത്തിയുമായിരുന്നു എന്നെ അതിൽ നിന്നും മുക്തനാക്കി കൊണ്ടിരുന്നത്. അവളുടെ കൊഞ്ചി കുഴ ഞ്ഞുള്ള സംസാരവും ഓരോ പ്രവർത്തി യും എന്നെക്കാളുപരി എന്റെ ഉമ്മയെ ആയിരുന്നു രസിപ്പിച്ചിരുന്നത്…
അതിൽ ലയിച്ചെന്നോണം പതുക്കെ ഇ ത്തയും മാറി..
ഇത്തയുടെ കാണാൻ അഴകുള്ള ചുണ്ടു കളിൽ വിരിയുന്ന ചിരിയും എല്ലാം പതു ക്കെ പതുക്കെ വന്നു തുടങ്ങി ഇത്ത പഴയ നിലയിലേക്ക് തിരിച്ചുവന്നു..
കുറെ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നി ട്ടും വേഗം എത്തിച്ചേരുന്നപോലെ ഒരു ഫീ ലിംഗ്.. അനുഭവപ്പെട്ടുതുടങ്ങി.
ഇത്തയുടെ ചിരിയും ചുണ്ടുകളിലെ കൊഞ്ചലും ഇനി അധിക ദൂരം കാണാൻ കഴിയില്ല എന്നാലോചിച്ചു കൊണ്ട് ഞാൻ ഡ്രൈവിംഗ് തുടർന്നു…
അങ്ങിനെ ഞങ്ങൾ എവിടെ നിന്നു തിരി ച്ചുവോ അവിടെ എത്തിച്ചേർന്നിരിക്കുന്നു
വണ്ടി നിറുത്തി ഞാൻ മോളെ കളിപ്പിക്കുന്നപോലെ തിരിഞ്ഞുകൊണ്ട് ഇത്തയുടെ കണ്ണുകളിലേക്ക് നോക്കി..