തമ്പുരാട്ടി 3 [രാമന്‍]

Posted by

ഞാൻ നാരായണേട്ടന്റെ വീട്ടിലേക്ക് നടന്നു.പുള്ളി പുറത്തുണ്ടായിരുന്നു.ആ കണ്ണുകളിൽ അമ്മയോടുള്ള പേടി കൊണ്ടാവും എന്നെയൊന്നു വണങ്ങുന്ന പോലെയുള്ള നിർത്തം കണ്ട് എനിക്ക് കലി തോന്നി. ഞാനെന്താ രാജാവാണോ?

“നാരാണേട്ടാ മൂത്തതാനൊന്നും ഞാൻ നോക്കൂല്ലേ… നല്ലത്തെറി ഞാൻ പറയും..”പുള്ളിയോട് ഞാൻ കാര്യം തുറന്ന് പറഞ്ഞു.അയാള്‍ മെല്ലെയൊന്നു ചിരിക്ക മാത്രം ചെയ്തു. അമ്മക്ക് പൈസ കൊടുക്കാനുണ്ടാവും. ആ പേടിയാവും!!

“കോഴി വേണോ മോനെ…രണ്ട് പൂവനെടുക്കാ ല്ലേ….?” സാധാരണ ഞാൻ വരുമ്പോഴുള്ള വെപ്രാളം ഇന്നും പുള്ളി പുറത്തു കാട്ടി.ഞാനതിന് തലയാട്ടുമ്പോ നാരാണേട്ടന്റെ ഭാര്യ വരുന്നത് കണ്ട് എന്റെ ശ്രദ്ധ അങ്ങട്ടായി.കമല ടീച്ചർ. എന്നെ പണ്ട് പഠിപ്പിച്ചിട്ടുണ്ട്. ടീച്ചർമാർക്ക് വയസ്സാവൂല്ലാന്ന് പറയുന്നതിന് ഏറ്റവും നല്ല ഉദാഹരണമിതാണ്. ചെറുപ്പം അങ്ങു വിട്ട് പോവുന്നില്ല കമല ടീച്ചർക്ക്. ഞാൻ കുറേ കാലം ടീച്ചറുടെ വയർ ഒളിഞ്ഞു നോക്കിയിരുന്നിട്ടുണ്ട് ക്ലാസ്സെടുക്കുമ്പോ. പിന്നെ ഇടക്കൊക്കെ ഇവിടെ വരുമ്പോ കാണുന്ന ചെറിയ നോട്ടങ്ങളേയുള്ളൂ. നസീമ താത്തയേയും,അമ്മയെയും തട്ടിച്ചു നോക്കാനുള്ള വകയൊന്നും ടീച്ചർക്കില്ല. കുണ്ടിയും,മുലയുമെല്ലാം ഇത്തിരി മുഴച്ചു നിൽക്കുന്നതേയുള്ളൂ.

എന്നാലും പണ്ട് ഞാൻ ക്ലാസ്സിലിരുന്ന് ആ വയറു നോക്കി വെള്ളമിറക്കിയ ടീച്ചർ ആണല്ലോ എന്റെ മുന്നിലുള്ളതെന്ന് ആലോചിക്കുമ്പോഴുള്ള ഒരു തരിപ്പ് മാത്രമേ ടീച്ചറോടിപ്പോഴുള്ളൂ. ടീച്ചർ വരാന്തയിൽ എന്നെ നോക്കി നിന്നു. ബഹുമാനം ഞാനവരോട് കാണിക്കുന്നത് കൊണ്ട് വലിയ സ്കാനിംഗ് നടത്തിയില്ല.

“ആദി കേറുന്നില്ലേ….?” ആ മധുര സ്വരം.

“ഇല്ല ടീച്ചറെ….വേഗം വരാമെന്ന് പറഞ്ഞതാ..ടീച്ചറെ ക്ലാസ്സൊക്കെയെങ്ങനെ പോകുന്നു.?” കത്തിയുടെ മൂർച്ച കൂട്ടുന്ന നാരായണേട്ടനില്‍ നിന്ന് പണ്ട് കണ്ടപോലെ ആ വയറിന്റെ ചെറിയ അംശംമെങ്കിലും കിട്ടിയാലോന്നോർത്തു ഞാൻ ടീച്ചറോടു കുറച്ചു സ്വാതന്ത്രമെടുത്തു.

“പഴയ പോലെയൊക്കെത്തന്നെ..നീ ക്ലാസ്സ്‌ കഴിഞ്ഞു പോന്നു ല്ലേ..?… ഇവിടെയുണ്ടാവുമോ ഇനി.. അല്ലേൽ ഇനിയും പഠിക്കാൻ പോണുണ്ടോ…” ടീച്ചരിത്തിരി കൂടെ സിമ്പിളായപോലെ തോന്നി. ആ ടീച്ചർ ഭാവമൊന്നും ഇപ്പോഴവർക്കില്ല .ഇവിടെയുണ്ടാവുമോ എന്ന ചോദ്യത്തിൽ വശപ്പിശക്കുണ്ടോ.

“ഞാനൊന്നും തീരുമാനിച്ചില്ല…ടീച്ചറെ റിസൾട്ട്‌ വരട്ടെ വന്നിട്ടേ ബാക്കിയുള്ളു…” ഞാനത് ചിരിയോടെ പറഞ്ഞു വീടിന്റെ സൈഡിലേക്ക് പോയ നരണേട്ടനെ നോക്കി. വല കെട്ടി അതിനുള്ളിലാക്കിയ കോഴിയെ ഒന്നെടുത്തു,പുള്ളി കൊല്ലാൻ വേണ്ടി സൈഡിലേക്ക് നീങ്ങിയപ്പോ ടീച്ചർ വരാന്തയിൽ നിന്നുകൊണ്ട് എന്നെ വേണ്ടാത്തൊരു നോട്ടം നോക്കുന്നുണ്ടോന്ന് സംശയം തോന്നി.ഞാനവരെ നോക്കിയപ്പോ ഒരു ചിരി മാത്രമേ മുഖത്തുള്ളൂ. എന്നാലുമാ കണ്ണ് ഒരു കള്ളിയെ പോലെ എന്നെ ചുറ്റി നടക്കുന്നത് ഞാനറിഞ്ഞു. ഞനൊന്നും മിണ്ടാഞ്ഞിട്ടും പിന്നേയും എന്നെ നോക്കി കമല ടീച്ചര്‍ നിൽക്കുന്ന കണ്ടപ്പോ,ചെറിയ ബുദ്ധിമുട്ട് തോന്നിയെനിക്ക്. ഞാൻ നാരാണേട്ടന്റെ അടുത്തേക്ക് മെല്ലെ വലിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *