“നിന്നെയമ്മ പിടിച്ചൂന്നാട്ടോ ഞാങ്കരുതിയെ… എന്തായിരുന്നു പുറകീക്കിടന്ന് അഭ്യാസം…” ചേച്ചി അമ്മക്കുള്ള ചായ എടുത്തു കൊണ്ട് ചോദിച്ചു. ചിക്കൻ ഞാൻ സ്ലാബിൽ വെച്ച് ചേച്ചിക്കരികിൽ നിന്നു.
“അമ്മയും ഞാനും ഇപ്പൊ നല്ല സ്നേഹത്തിലാ… അങ്ങനെയൊന്നും എന്നെ ചീത്ത പറയൂല്ല ശാരദാമ്മേ…” ഇടക്കെടുക്കുന്ന കൊഞ്ചൽ ഞാൻ ചേച്ചിയോട് കാട്ടി. കമല ടീച്ചറെ കുറിച്ച് മെല്ലെ അറിയണല്ലോ…?
“അതെനിക്കറിയാലോ… മോൻ പറഞ്ഞു തരുവൊന്നും വേണ്ട….”ചേച്ചി ചിരിച്ചു. ചേച്ചിയെന്നെ കളിയാക്കാനാണോ അതോ കാര്യായിട്ടോന്ന് മനസ്സിലായില്ല.
“പിന്നെ അമ്മ രണ്ടു വട്ടമെന്നോട് ചോദിച്ചു നീയെന്താ വൈകുന്നേന്ന്.കമല ടീച്ചർ അവിടെയുണ്ടായിരുന്നോ മോനേ….?” അവർ സംശയത്തോടെ ചോദിച്ചു.ഏഹ് ഇത്ര പെട്ടന്ന് കാര്യങ്ങളെല്ലാം ഇവരറിഞ്ഞോ. എന്റെ മനസ്സറിഞ്ഞപോലെ ചോദിക്കുന്നു.
“കമല ടീച്ചർക്കെന്താ….?.” ഊൺ മുറിയിലുള്ള അമ്മയെ നോക്കി പതുങ്ങി ഞാൻ ചേച്ചിയോട് ചോദിച്ചു.
“അപ്പൊ മോനൊന്നുമറീല്ലേ..” ചുറ്റിനും നോക്കി ചേച്ചി ശബ്‌ദം പതുക്കെയാക്കി..
“ടീച്ചറെ പൊറത്താക്കി.സ്കൂളിൽ നിന്ന്.ഏതൊരു ചെക്കനോട് വേണ്ടാത്തത് കാട്ടിപോലും…പിന്നീടാ വീട്ടിൽ പലരും വരവും പോക്കുമുണ്ട്… കഴിഞ്ഞ മാസം പടിഞ്ഞാറ്റെ സണ്ണിയെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയത് ഈ ടീച്ചറെ പണിയാ.. രാത്രി വീട്ടിൽ കേറി വന്നൂന്നു നാട്ടുകാരോട് പറഞ്ഞുപോലും . കാര്യം പൈസ കൊടുക്കാഞ്ഞിട്ടാട്ടോ.”ശാരദേച്ചി മെല്ലെ ചിരിച്ചു “.. കുറച്ചു ദിവസായി ടീച്ചറില്ലായിരുന്നു അവിടെ… അമ്മ ടീച്ചറില്ലാന്ന് കരുതിയാവും മോനെ വിട്ടത്.എനിക്കും അത് അറിയില്ലായിരുന്നു .അവളെ കയ്യിൽ കുടുങ്ങാതെ നോക്കണേ മോനെ…”ഞാൻ കിടുത്തു പോയി കാര്യം കേട്ടപ്പോ. ശ്വാസം ഞാൻ വലിച്ചു വിട്ടു. എന്റെ കളി ചേച്ചി കണ്ടു വായ പൊത്തി.എന്തൊക്കെയോ മൂപ്പത്തിക്ക് മനസ്സിലായി കാണും.പക്ഷെ ഇവിടത്തെ കാര്യം വീടുവിട്ട് പുറത്തുപോവൂല്ല. പോയാല്‍ ശാരദേച്ചി ജീവനോടെ കാണൂല്ലാന്ന് ചേച്ചിക്ക് തന്നെയറിയാം. എന്നാലുമെന്റെ ടീച്ചറെ എന്നെ ചൂണ്ടയിട്ടു കൊല്ലാനായിരുന്നോ പദ്ധതി. എന്നാലുമാ ശരീരം. ഹോ പഠിപ്പിച്ച ടീച്ചറെ കളിക്കാനൊക്കെ ഒരു ഭാഗ്യം വേണം. അത് കിട്ടിയെന്ന് വിചാരിച്ചതാ. ഒന്നും ചാടിക്കേറി ചെയ്യാത്തത് നന്നായി.
“ടീച്ചർ ഒരു ചൂണ്ടായിട്ടിട്ടുണ്ടായിരുന്നു ശാരദച്ചി.. ഞാൻ കൊത്തീല്ല…” ഇനിയും എന്തേലും എന്‍റെ കയ്യില്‍ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചു നിന്ന ശാരദേച്ചിയോട് ഞാൻ തുറന്നു പറഞ്ഞു.