” തന്നെയല്ലേ ഏതോ സുന്ദരി കാത്തിരിക്കുന്നു എന്ന് പറഞ്ഞത്….. ”
” അത് നീ കാരണം മടങ്ങുന്ന മട്ട് ആണ്.
ഇപ്പോൾ ഇതും….. നീ കാരണം എനിക്ക് രണ്ട് കളിയാണ് നഷ്ട്ടപെട്ടത് “
” തനിക്ക് അത്ര മൂത്ത് നിൽക്കുക ആണെങ്കിൽ അവളെ തിരിച്ചു വിളിക്ക് “
” അപ്പോൾ നീ എന്ത് ചെയ്യും “
” ഞാൻ ഏതെങ്കിലും റൂമിൽ ഇരുന്നോളാം “
“പോടീ അവൾ ഈ ജില്ലാ വിട്ടുകാണും ഇപ്പോൾ “
” അപ്പോൾ ഞാൻ പേടിച്ചത് സത്യം ആയല്ലോ “
” എന്ത് “
” തന്റെ കൂടെ ഒറ്റക്ക് ഇരിക്കുന്നത് സേഫ് അല്ല എന്ന് “
” ഞാൻ ഒരു റേപ്പിസ്റ്റ് ഒന്നും അല്ല …. ഈ രണ്ട് കേസും ഇങ്ങോട്ട് വന്നതാണ് ………… അല്ല ഞാൻ ഇത് ആരോടാ ഈ പറയുന്നത്….. നീ വീട്ടുകാരെ ഒളിച്ചു എന്താ ഇവിടെ പരുപാടി “
” അത് താൻ എന്തിനാ അറിയുന്നത് “
” അറിയണം ഈ കാലത്ത് പെണ്ണുങ്ങളെയാണ് വിശ്വസിക്കാൻ പറ്റാത്തത്… പണി ഏത് വഴിക്കാണ് വരുന്നത് എന്ന് പറയാൻ പറ്റില്ല”
” ഞാൻ പ്രേശ്നകാരി ഒന്നുമല്ല “
” പിന്നെ നീ എന്താ ഒളിക്കുന്നത് “
” ഒളിക്കാൻ ഒന്നുമില്ല ……. ഞാൻ ഇവിടെ കോവളത്ത് വന്നതാ “
” എന്തിന് “
” എന്റെ ബോയ്ഫ്രണ്ടിനെ കാണാൻ “
” ഹാ ബെസ്റ്റ് അപ്പൊ നീയും പരുപാടിക്ക് വന്നതാ അല്ലെ ഹാ ഹാ . എന്നിട്ട് അവൾ പുണ്യളാത്തി ചമയുന്നു……… എന്നിട്ട് അവൻ എവിടെ “
” അവൻ വന്നില്ല…. ഫ്രണ്ട്സുമായിട്ട് എവിടെയോ പോയി…. “
” നിന്നെ ഒഴിവാക്കി അവൻ കൂട്ടുകാരുടെ കൂടെ പോയോ …. അത് കള്ളം ആയിരിക്കും അല്ലെങ്കിൽ അവൻ നിന്നെ പറ്റിക്കുന്നു “
” അല്ല അവൻ ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു വരില്ല എന്ന് പറയാൻ … എല്ലാവർക്കും ലീവ് കിട്ടിയപ്പോൾ അവർ എന്തോ ട്രിപ്പ് പ്ലാൻ ചെയ്തതാ…….. ഞാൻ ഇന്നലെ തന്നെ വീട്ടിൽ പറഞ്ഞിരുന്നു അത് പിന്നെ മാറ്റിപറയണ്ട എന്ന് വിചാരിച്ചു ഇങ്ങോട്ട് വന്നതാ “
” ലവ്വർ എന്തിനും തയ്യാറായി കൂടെ വരാമെന്ന് പറഞ്ഞിട്ടും അവൻ പോയോ അപ്പൊ അവന് എന്തോ കുഴപ്പമുണ്ട് “
” കുഴപ്പം എനിക്കാ “
” എന്ത് കുഴപ്പം “
” ഒന്നും ഇല്ല താൻ ആ ലാപ്പ് നോക്ക് എന്നിട്ട് നമുക്ക് പോകാം “
” നീ വിഷയം ഒന്നും മാറ്റണ്ട കാര്യം പറ “
ഞാൻ ഒരുപാട് നിർബന്ധിച്ചപ്പോൾ അവൾ കാര്യം പറഞ്ഞു.