കോയിൽലേഷൻ [Danmee]

Posted by

 

അവൾ  ആരാ  എന്നർത്ഥത്തിൽ എന്നെ  നോക്കി. ഞാൻ അവളെ  നോക്കി  ഒന്ന്  ചിരിച്ചിട്ട്  വാതിൽ  തുറന്നു.

 

” സോറി  ഞാൻ  കുറച്ചു   ലേറ്റ്  ആയി  പോയി…. പുറത്തെ  കാര്യങ്ങൾ  ഓകെ  അറിഞ്ഞില്ലേ ”

 

വാതിൽ  തുറന്നതും  ആ  ഫൈവ് സ്റ്റാർ വേശ്യ എന്നോട്  പറഞ്ഞു. ഞാൻ  പെട്ടെന്ന്  പേടി അഭിനയിച്ചുകൊണ്ട്   വാതിൽ  ചാരി തലമാത്രം  പുറത്ത് ഇട്ടുകൊണ്ട്  പറഞ്ഞു.

 

” ശ് ശ്    താൻ  വരില്ല  എന്ന  ഞാൻ  കരുതിയത്…. ഇപ്പോൾ  പൊക്കോ   എന്റെ വൈഫ്‌  കൂടെ  ഉണ്ട്‌  പെട്ടെന്ന്   പ്ലാൻ  മാറിയതാ. ”

 

” ഞാൻ  ക്യാഷ്  വാങ്ങിയത്  അല്ലെ  എത്ര ലേറ്റ്  ആയാലും  ഞാൻ  എത്തും ”

 

” ഇപ്പോൾ  പൊക്കോ…..  പ്ലീസ് ”

 

” ഓകെ  ”

 

അവൾ  തിരിഞ്ഞു  നടക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ  അവളെ  വിളിച്ചുകൊണ്ടു പറഞ്ഞു.

 

” ഇനി  ഒരിക്കൽ  ഞാൻ  വിളിക്കാം…..  ”

 

” ഓകെ  പക്ഷെ അതിന്  സെപ്പറേറ്റ് പേയ്‌മെന്റ് ചെയ്യണം….. ഇപ്പോൾ  തന്നത്  റീ പേ  ചെയ്യില്ല…..  ഞാൻ  ഇവിടെ വരെ  വന്നതല്ലേ ”

 

” ഓകെ   പൊക്കോ   പൊക്കോ ”

 

വേശ്യ പോയപ്പോൾ  ഞാൻ  വാതിൽ  അടച്ചു കൊണ്ട്  അവളോട്  പറഞ്ഞു.

 

“നിന്റെ അങ്കിൾ  ഫുൾ പേയ്‌മെന്റ് അഡ്വാൻസ് അയി  കൊടുത്ത  കേസ്  ആണ്‌   പാവം  ക്യാഷ് വെറുതെ പോയി ”

 

 

” താൻ എന്തിനാ എന്നെ   വൈഫ് ആണെന്ന്  പറഞ്ഞത് ”

 

” പിന്നെ  അതിനെ ഒഴിവാക്കാൻ  എന്ത് പറയണമായിരുന്നു ”

 

” സത്യം പറഞ്ഞാൽ  പോരായിരുന്നോ…….. അല്ല  അവൾ നീയാണ്  ക്യാഷ്  കൊടുതെന്ന് അല്ലെ  പറഞ്ഞത് ”

 

” കാര്യങ്ങൾ   ഓൺലൈൻ അയി ഡീൽ ചെയ്തത്  ആയിരിക്കും  ഈ  ഫ്ലാറ്റിന്റെ  അഡ്രെസ്സ് അയച്ചുകൊടുത്തു  ഇങ്ങോട്ട്  വരാൻ  പറഞ്ഞു  കാണും….   നേരിട്ട്  കാണാത്തത് കൊണ്ട്   ഞാൻ  ആണെന്ന്  വിചാരിച്ചു  കാണും……….. പുല്ല്   അഡ്വാൻസ് പേയ്‌മെന്റ് ചെയ്തത് ആണെന്ന്  മുൻപേ അറിഞ്ഞിരുന്നെങ്കിൽ   അവളെ  പറഞ്ഞു വിടണ്ടായിരുന്നു   ശേ “

Leave a Reply

Your email address will not be published. Required fields are marked *