“അല്ലാരുന്നേൽ…”
അവനോടൊപ്പം നടക്കവേ അവൾ ചോദിച്ചു.
“അല്ലാരുന്നേൽ എപ്പം ഈ ഈ മദാലസയുടെ രൂപം ക്യാൻവാസ്സിൽ പതിഞ്ഞു എന്ന് ചോദിച്ചാൽ മതി . അത് എത്ര ലക്ഷം രൂപയ്ക്ക് വിറ്റുപോയി എന്ന് ചോദിച്ചാൽ മതി…”
“ഓഹോഹോ …. ഓഹോഹോ …”
മനീഷ പരിഹാസത്തോടെ പറഞ്ഞു.
“ജോക്ക് …..ജോക്കല്ല..ഇത്രേം മുഴുത്ത വലിപ്പടിക്കല്ലേ മോനെ!”
“പോ ചേച്ചി ..ജോക്കോ അത് കൊള്ളാം…ചേച്ചിയെ കണ്ടിട്ട് എന്റെ ഫ്രെണ്ട്സ് പറയുന്നത് ഒക്കെയൊന്ന് കേൾക്കണം!”
“ഫ്രെണ്ട്സ്?”
“അതേന്നേ…”
അവൻ പറഞ്ഞു.
“വരുണും ജോയലും സെന്തിലും ഒക്കെ….”
“അവരെങ്ങനെയാ എന്നെ അറിയുന്നേ…”
“എന്റെ ഫോണിലെ ഫോട്ടോയിൽ…ഫ്രെണ്ട്സ് അവരുടെ ഫാമിലിക്കാരെ ഒക്കെ കാണിക്കുവേലെ…? അപ്പനേം അമ്മേനേം ബ്രോസിനേം സിസ്സിനേം ഒക്കെ…എനിക്കിപ്പോ അപ്പനും അമ്മയും ബ്രോസും സിസുമായിട്ട് ചേച്ചിയല്ലേ ഉള്ളൂ..സോ….”
അവന്റെ ശബ്ദംഒന്ന് മുറിഞ്ഞു.
“എന്താടാ മുത്തേ…’
മനീഷ അവന്റെ തലമുടിയിൽ തഴുകി. മനോജിന്റെ കണ്ണുകളിൽ നനവെടുത്തു.
“നിന്റെ കാര്യം!”
അവൾ അവനെ കെട്ടിപ്പിടിച്ചു. അവളുടെ ചുണ്ടുകൾ അവന്റെ നെറ്റിയിലമർന്നു.
“ഓഹ്!”
മനോജിന്റെ ചുടു നിശ്വാസം അവളുടെ മുഖത്ത് പതിഞ്ഞു.
“എന്താ മോനെ…”