വെയിൽ ചാഞ്ഞ നേരം [Smitha]

Posted by

അവൻ തലയിൽ കൈ വെച്ചു.

“ആരിത്? സോഫിയാ ലോറനോ? എലിസബത്ത് ടെയ് ലറോ? ക്ലിയോപാട്രയോ?”

“എനിക്ക് തന്ന വിശേഷണം നാടൻ സുന്ദരി..എന്നിട്ട് വിളിക്കുന്നതൊക്കെ ബ്രോയിലർ മദാമ്മ ചിക്ക്സിന്റെ പേരും!”

“സാരീൽ ഒന്നാന്തരം നാടൻ സുന്ദരി ആരുന്നു…”

അവളോടൊപ്പം പുറത്തേക്ക് നടക്കുമ്പോൾ മനോജ് പറഞ്ഞു.

“നമ്മുടെ ഷക്കീല, മാറിയ, റോഷ്‌നി പോലെ…”

“ഷക്കീലയോ! ഛീ! പോടാ..എനിക്ക് അവൾടെ അത്രേം…!”

അത് പറഞ്ഞ് മനീഷ അബദ്ധം പറ്റിയത് പോലെ നാക്ക് കടിച്ചു.

“അവളുടെ അത്രേം…?”

മനോജ് ചിരിച്ചുകൊണ്ട് ചോദിച്ചു.

“അവളുടെ അത്രേം തടി ഉണ്ടോന്നാ ചോദിക്കാൻ ഉദ്ദേശിച്ചെ! അല്ലാതെ നീ വിചാരിക്കുമ്പോലെ!”

“ഞാനും തടിയാ വിചാരിച്ചത്..”

കൊക്കോ കാടുകൾക്കടിയിലൂടെ നടക്കവേ മനോജ് പറഞ്ഞു.

“ഞാനെന്ന വിചാരിച്ചൂന്നാ ചേച്ചി വിചാരിച്ചേ?”

നിലത്ത് വീണ കരിഞ്ഞ കൊക്കോയിലകളിൽ ചവിട്ടി മുമ്പോട്ട് നീങ്ങവേ അവൻ ചോദിച്ചു.

“പിന്നെ…നീ എന്നാ വിചാരിച്ചത് എന്നെനിക്കറിയാം..ഒന്ന് പോടാ..എൻജിനീയറിങ് കോളേജിൽ പോകാൻ തൊടങ്ങിയേപ്പിന്നെ ചെറുക്കൻ ശരിക്കും ഒന്ന് ആളായി ഇക്കാര്യങ്ങളിൽ ഒക്കെ! നേരത്തെ എന്നാ നാണം കുണുങ്ങി ആരുന്നു!”

“ശരിയാ…”

സ്വരം മാറ്റി മനോജ് പറഞ്ഞു.

“എല്ലാം ടോപ്പ് ടീംസാ ചേച്ചീ. പണച്ചാക്കുകളുടേ മക്കൾ. ലൈഫിൽ ഒരു പ്രോബ്ലോം അറിയാതെ ജീവിക്കുന്ന സുഖിമാന്മാർ പിള്ളേർ! അടിച്ചുപൊളിക്കുക എന്നതല്ലാതെ മറ്റ് ഇൻറ്ററസ്റ്റ് ഒന്നും ഇല്ലാത്തവർ!”

“ഡാ കുട്ടാ അപ്പം കൊഴപ്പമാകുവോ? അവരുടെ ഒക്കെ കൂട്ടത്തിൽ കൂടി നീ ..പട്ത്തം ഒക്കെ…!”

“പോ ചേച്ചി…ഓരോ ടെസ്റ്റിന്റെയും അസൈൻമെൻറ്റിന്റെയും ഒക്കെ റിസൾട്ട് അപ്പപ്പം തന്നെ ഞാൻ അറിയിക്കുന്നില്ലേ?”

Leave a Reply

Your email address will not be published. Required fields are marked *