അവൾ ചോദിച്ചു.
“വൗ!! പക്ഷെ ആ ചുവന്ന ഒറ്റക്കളർ നൈറ്റി ഇടണം!”
“ആ സ്ലീവ് ലെസ്സോ?”
“ദ സെയിം!”
മനോജ് പറഞ്ഞു.
“ചേച്ചിയതിലിങ്ങനെ പളപളാന്ന് സൂപ്പറായി തെളങ്ങി നിക്കും അപ്പോൾ…!”
“ഒന്ന് പോടാ!”
അവന്റെ തലമുടിയിൽ തഴുകിക്കൊണ്ട് അവൾ അകത്തേക്ക് തിരിഞ്ഞു.
“എന്റെ ഹെൽപ്പ് വല്ലതും വേണോ?”
അവൾ അകത്തേക്ക് നടക്കവേ അവൻ ചോദിച്ചു.
“വല്ല ഹുക്കിടാനോ മറ്റോ?”
“ഇതുപോലെ ഒരു പൊട്ടൻ!”
മുറിയിൽ കയറുന്നതിന് മുമ്പ് മുഖം അവന്റെ നേരെ തിരിച്ച് മനീഷ പറഞ്ഞു.
“നൈറ്റിക്കെവിടെയാടാ ഹുക്ക്! നീ എന്നാ എഞ്ചിനീയറിങ്ങാ പഠിക്കുന്നെ?”
“പിന്നെ എൻജിനീയറിങ് കോളേജിൽ ഹുക്കിടുന്നത് ഒരു വിഷയമാണ് എന്ന് ചേച്ചിയോട് ആരാ പറഞ്ഞെ?”
മുഷ്ടി ചുരുട്ടി അവനെ ഇടിക്കുന്നതായി ചിരിച്ചുകൊണ്ട് ആംഗ്യം കാണിച്ച് അവൾ അകത്തേക്ക് കയറി.
അവളുടെ വരവ് പ്രതീക്ഷിച്ച് അവൻ പുറത്തും.
ചുവന്ന നൈറ്റിയിട്ട് അവൾ പുറത്തേക്ക് വന്നപ്പോൾ മനോജ് വിടർന്ന കണ്ണുകളോടെ അവളെ നോക്കി.
“എന്താടാ?”
അവൾ പുഞ്ചരിയോടെ ചോദിച്ചു.
“എന്റമ്മച്ചീ!”