വേനൽ മഴ പോലെ [Smitha]

Posted by

“ഇപ്പം വന്നു വന്നു അതൊക്കെ ഒരു തരം ഭ്രാന്ത് പോലെയാ മോനെ..”

അയാള്‍ തുടര്‍ന്നു.

“കാരണം എന്താ ന്ന് വെച്ചാല്‍ ശ്രീ ചേച്ചി വേറെ ഒരാളുടെ ഭാര്യയാ..അതും ഭയങ്കര സ്നേഹമുള്ള ഒരു മനുഷ്യന്‍റെ ഭാര്യ. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന കാര്യം മാറ്റി നിര്‍ത്തിയാ അവര് തമ്മി സ്നേഹത്തിന് ഒരു കൊറവും ഇല്ല…അതെനിക്ക് പലപ്പോഴും ശ്രീചേച്ചീടേം മോഹനേട്ടന്‍റെയും വര്‍ത്താനത്തീന്ന് തോന്നീട്ടുണ്ട്…”

അയാള്‍ വീണ്ടും ഒന്ന് നിര്‍ത്തി.

“അതുകൊണ്ട് ചുമ്മ കൊതിക്കാം എന്നല്ലാതെ ചേച്ചിയെ എനിക്ക് ഈ ജന്മത്ത് കിട്ടില്ല. കിട്ടുവോ? എവടെ കിട്ടാന്‍! അതൊക്കെ ഓര്‍ക്കുമ്പം പ്രാന്ത് കേറും!”

അയാള്‍ വീണ്ടും ഒന്ന് നിര്‍ത്തി.

“എന്നാ തോന്നുന്നു?”

അയാള്‍ ചോദിച്ചു.

“അട്ടേനെയാ പിടിച്ച് മെത്തേ കെടത്തിയേക്കുന്നെ എന്നാ തോന്നുന്നേ അല്ലെ?”

“ശ്യെ!”

ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“ചേട്ടന്‍ എന്നാ ഇങ്ങനെ ഒക്കെ പറയുന്നേ? മമ്മി ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ആര് കാരണമാ? ആ ആള്‍ തന്നെ ഇത് പറയണം!!”

മാത്തന്‍ ചേട്ടന്‍ അപ്പോള്‍ പുഞ്ചിരിയോടെ എന്നെ നോക്കി.

പിന്നെ കുറച്ച് സമയം അതുമിതുമൊക്കെ പറഞ്ഞു ഞങ്ങള്‍ ഏതാണ്ട് പതിനഞ്ച് മിനിറ്റോളം സമയം പിന്നിട്ടു.

പിന്നെ ഉറങ്ങാന്‍ കിടന്നു. എങ്കിലും എനിക്ക് പെട്ടെന്ന് ഉറക്കം വന്നില്ല. മാത്തന്‍ ചേട്ടനേയും മമ്മിയേയും ഓര്‍ത്ത് കിടന്നു. ഇയാളുടെ ഭാഗത്ത് നിന്ന് മമ്മിയുടെ നേര്‍ക്ക് ബലപ്രയോഗം ഒന്നും ഒരിക്കലും ഉണ്ടാവില്ല. എങ്കിലും മമ്മിയോടുള്ള പ്രണയം ഭ്രാന്ത് പോലെയാണ് എന്ന് സ്വീന്തം മകനോടായ എന്നോട് തുറന്ന് പറഞ്ഞ അയാള്‍ മമ്മിയെ ഒറ്റയ്ക്ക് കിട്ടുന്ന സമയവും സന്ദര്‍ഭവും വെറുതെ ഇരിക്കുമോ? കടന്ന് പിടിക്കില്ലേ?
അങ്ങനെ ഓരോന്ന് ഓര്‍ത്ത് ഞാന്‍ ഉറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *