പെട്ടെന്ന് രമേശൻ കൊച്ചമ്മിണിയെപ്പിടിച്ച് അടുപ്പിക്കുന്നതും അവളുടെ ചുണ്ടിൽ അമർത്തി ഉമ്മ വെക്കുന്നതും കുഞ്ഞുമോൻ കണ്ടു.
അവൻ അന്ധാളിച്ചുപോയി.
ആ കാഴ്ച്ച കുഞ്ഞമോനെ ഒന്നദ്‌ഭുതപ്പെടുത്തി. മറ്റുള്ളവർ എവിടെപ്പോയി? ഇനി ഇന്ന് പണിയില്ലാത്ത ദിവസമായിരിക്കുമോ? രമേശനും ആൻറ്റിയും പറഞ്ഞൊത്ത് വന്നതായിരിക്കുമോ?
ഇത് കൊള്ളാമല്ലോ!
വീട്ടിൽ ദേഷ്യപ്പെടുന്നത് മാത്രമേ കണ്ടിട്ടുള്ളൂ. ചിരിക്കയില്ല. എന്തെങ്കിലും ചോദിച്ചാൽ കടിച്ചു കീറിത്തിന്നാൻ വരുന്ന ഭാവമാണ്. ആകെയൊരാശ്വാസമെന്നുള്ളത് മുമ്പിൽ പൊങ്ങിത്തുറിച്ചു നിൽക്കുന്ന മാറിന് മേലെ ഷാൾ ഇടില്ല. കഴുത്തിറക്കം കൂടിയ ടോപ്പിട്ട് വീടിലൂടെ നടക്കും. മുറ്റമടിക്കുമ്പോഴും പാത്രം കഴുകുമ്പോഴും തുടകൾ കാണത്തക്ക വിധത്തിൽ നൈറ്റി പൊക്കി മുട്ടിനു മുകളിൽ കുത്തും.
എന്നാൽ ഇപ്പോൾ?
അപ്പോൾ ഇതിനാണ് കുട്ടാപ്പി അങ്കിൾ പണിക്ക് പോകേണ്ട എന്ന് പറഞ്ഞിട്ടും ആന്റി ഇവിടെ വരുന്നത്! രമേശനുമായി നേരത്തെ തന്നെ പൊരിഞ്ഞ ലൈനാവണം ആന്റി. അവനോടു മിണ്ടാനും അവൻ പിടിക്കുമ്പോൾ നിന്ന് കൊടുക്കാനും വേണ്ടിയാവണം ഇവിടെ പണിക്കെന്നും പറഞ്ഞ് വരുന്നത്.
അമ്പടീ കള്ളി!
പെട്ടെന്ന് തൊട്ടുമുന്പിൽ എന്തോ അനക്കം കേട്ട് രണ്ടാളും അകന്നു. കൊച്ചമ്മിണി രമേശനെ വിട്ട് ഭക്ഷണമുണ്ടാക്കുന്ന ഷെഡ്‌ഡിലേക്ക് ഓടിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു.
പിന്നെ ശബ്ദം കേൾപ്പിക്കാതെ ഷെഡിന്റെ നേരെ നടന്നു.
ആ സ്ഥലത്തു ഇതിനു മുമ്പും കുഞ്ഞുമോൻ വന്നിട്ടുണ്ട്. മരങ്ങൾ മുറിച്ചു നീക്കിയെങ്കിലും അവിടിവിടെയായി പൊന്തകൾ അവശേഷിക്കുന്നുണ്ട്. അതിന്റെ മറപറ്റി അവൻ ഷെഡിന്റെ പിമ്പിലേക്ക് വന്നു.
ടാർപ്പോളിൻ കൊണ്ടും ഓലമറകൊണ്ടുമാണ് ആ ഷെഡ്ഡ് ഉണ്ടാക്കിയിരിക്കുന്നത്. പുറത്ത് ഹോസ് പൈപ്പിലൂടെ വെള്ളം വന്നുകൊണ്ടിരിക്കുന്നു. സമീപത്ത് ഒന്ന് രണ്ടു കലങ്ങളും ചട്ടികളും വെച്ചിട്ടുണ്ട്. ഒന്ന് രണ്ട് ചുവട് മുഴുത്ത കപ്പക്കിഴങ്ങുകൾ, ഒരു ഏത്തവാഴക്കുല, പിന്നെ രണ്ടുമൂന്ന് ചെറിയ ചാക്കുകെട്ടുകൾ ഒക്കെ ഷെഡിന് സമീപമുണ്ട്.