ടോമിയുടെ മമ്മി കത്രീന 6 [Smitha]

Posted by

“ഓ! അതാണോ ഇത്ര വലിയ ഒരു കൊഴപ്പം?”

അവൻ നിസ്സാര മട്ടിൽ പറഞ്ഞു.

“അത് ഞാൻ ചുമ്മാ ഒരു രസത്തിന്! അല്ലാതെ എനിക്കാ ശീലമൊന്നും ഇല്ല! അങ്ങനാണേൽ അപ്പൻ വലിക്കാറുണ്ട് . കുട്ടാപ്പി അങ്കിള് വലിക്കാറുണ്ട്!”

“അങ്കിളും കുങ്കിളും വലിച്ചു കേറ്റുന്നുണ്ട് എന്നും വച്ച് കുഞ്ഞുമോനെ ബീഡീടെ മണോം വെച്ചോണ്ട് എന്റെ അടുത്ത് വന്നേക്കല്ലേ…എനിക്കതിന്റെ മണം അടിച്ചാ ഓക്കാനം വരും…”
കൊച്ചമ്മിണി വീട്ടിലായിരിക്കുമ്പോൾ നൈറ്റിയോ ചുരിദാർ ടോപ്പോ ഒക്കെയായിരിക്കും ധരിക്കുക. ഷാൾ ഇടാറില്ല. അവളുടെ വലിയ മുലകളും ഉരുണ്ട് പരന്ന ചന്തികളുടെ ചലനങ്ങളും നോക്കിയിരിക്കുകയാണ് കുഞ്ഞുമോനെ സംബന്ധിച്ച് മനസ്സിനേറ്റവും സന്തോഷം തരുന്ന കാര്യം. ഒരു മാഗസിനോ പുസ്തകമോ എടുത്ത് അത് വായിക്കുകയാണ് എന്ന നാട്യത്തിൽ അവളെ നോക്കിയിരിക്കുകയാണ് അവന്റെ ഏറ്റവും വലിയ വിനോദം.

കൂപ്പിനടുത്ത് എത്തിയപ്പോൾ മരങ്ങൾക്കിടയിലൂടെ അവൻ കൊച്ചമ്മിണിയെ കണ്ടു. അവളുടെ തൊട്ടടുത്ത് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നുണ്ട്. ആരാണ് അത്? അവൻ ചൂഴ്ന്ന് നോക്കി. ഓ! അത് രമേശനല്ലേ! അവരിരുവരും ഒരു വലിയ താന്നിയുടെ നേരെ നടക്കുന്നു. ഐമുക്കാടുകളുടെയും കൊങ്ങിണി പൊന്തയുടെയും മറപറ്റി ശബ്ദം കേൾപ്പിക്കാതെ കുഞ്ഞുമോൻ അവരെ പിൻതുടർന്നു.

വലിയ കാടായിരുന്നു ആ പ്രദേശം മുഴുവൻ ഒരു കാലത്ത്. ഇപ്പോൾ പലയിടവും മൊട്ടക്കുന്നുകളായി മാറിയിട്ടുണ്ട്. എങ്കിലും ഐമുക്കാടുകളും വള്ളിപ്പടർപ്പുകളും വളർന്നു പൊങ്ങി മതിലുകൾ പോലെ നിൽക്കുന്നുണ്ട്.

താന്നിയുടെ പിമ്പിലെത്തിക്കഴിഞ്ഞ് ഇരുവരും തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും നോക്കുന്നത് കുഞ്ഞുമോൻ കണ്ടു. തുടർന്ന് രമേശിന്റെ കൈ കുഞ്ഞുമോളുടെ നീണ്ട തലമുടിയെ തഴുകുന്നതും അവൻ കണ്ടു.
എന്ത് നല്ല ചുള്ളനാണ് രമേശ്!

കുഞ്ഞുമോൻ ഓർത്തു. കൂപ്പിൽ പണിയെടുക്കുന്ന മറ്റുള്ളവരെപ്പോലെയല്ല. നല്ല വൃത്തിയുള്ള പയ്യൻ. കൊച്ചമ്മിണി അവനുമായി ലൈനാണോ ഇനി? അല്ലെങ്കിൽ എന്തിനാണ് ആന്റ്റിയുടെ തലമുടിയിൽ പിടിച്ചത്? എന്തിനാണ് ഈ മരത്തിന്റെ പിമ്പിൽ പതുങ്ങി നിൽക്കുന്നത്?

Leave a Reply

Your email address will not be published. Required fields are marked *