അവന്റെ കണ്ണുകൾ നിറഞ്ഞു.
“കോവാലാ നീ സമാധാനിക്ക്…എല്ലാം..നേരെ…”
ആശ്വസിക്കാൻ പറയുന്ന വാക്കുകളിലെ അർത്ഥമില്ലായ്മയോർത്തപ്പോൾ ടോമി പകുതിക്ക് നിർത്തി.
“സമാധാനിക്ക് എന്നൊക്കെ പറയാൻ എളുപ്പവാടാ ഉവ്വേ…ആ…. വീട്ടി ഇരുന്ന് തല പൊട്ടാറായി എന്ന് തോന്നിയത് കൊണ്ടാ കൊറച്ച് നേരത്തേക്ക് എങ്കിലും ഒന്ന് മറക്കാം എന്ന് വെച്ച് ഞാനീ അവരാധിച്ച പാർട്ടിക്ക് വന്നത്…പക്ഷെ …അങ്ങനെ കിട്ടുന്ന സമാധാനം എന്നാ സമാധാനവാടാ?”
ടോമിയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല.
“അപ്പന്റെ പ്രായമുള്ള ഒരുത്തന്റെ കൂടെയാ അവൾ നാടുവിട്ടിരിക്കുന്നെ! എന്ത് കണ്ടിടാ എന്തുദ്ദേശിച്ചാ എന്നാർക്കറിയാം….”
അവൻ ആരോടെന്നില്ലാതെ പറഞ്ഞു.
“ഓ! എനിക്കീ ആന്റീടെ മൊലേന്ന് കണ്ണുപറിക്കാൻ തോന്നുന്നില്ലല്ലോ,”
മീനാക്ഷി പറയുന്നത് ടോമിയും ഗോപകുമാറും കേട്ടു. അവളുടെ കണ്ണുകൾ കത്രീനയുടെ മാറിൽ തറഞ്ഞിരുന്നു. ആരിഫിന്റെ കണ്ണുകളും അപ്പോൾ അവിടെയായിരുന്നു.
“എന്നാ മുഴുത്തതാ ഇത്! അല്ലേ ആരിഫേ…!
“ആണോന്നോ!”
മുലയിൽ നിന്ന് കണ്ണുകൾ മാറ്റാതെ ആരിഫ് പറഞ്ഞു.
“സർജറി ചെയ്ത് വലുതാക്കിയ മദാമ്മമാരുടെ മൊല പോലെ…”
അവൻ ചിരിച്ചു.
“ശരിയാ..ഇതെങ്ങാനും സർജറി ചെയ്തതാണോ ആന്റി? വണ്ണം വെപ്പിക്കാൻ…തടിപ്പിക്കാൻ? സർജറി ചെയ്ത് തടിപ്പിച്ച മൊലയാണോ ഇത്?”
“ഒന്ന് പോ പിള്ളാരെ!”
കത്രീന ഇളകിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിങ്ങടെ ഒര് കാര്യം!”