ഓ! പോതം കെട്ടുപോകേലേടാ? നിനക്കറിയാവോ അന്ന് ആദ്യവായിട്ടൊന്നും അല്ല. മൈരനും പൂറീം ഒത്തോണ്ടാരുന്നു. രണ്ടും കൊടെ പ്ലാനിട്ടതാ..രണ്ടും പണി തുടങ്ങീട്ട് കാലം കൊറച്ചായാരുന്നു…ഞാൻ പൊട്ടൻ! ഒന്നും അറിയാതെ!”
എന്ത് പറയണം എന്നറിയാതെ ടോമി ഗോപകുമാറിനെ നോക്കി.
“അന്ന് വെളുക്കുവോളവും രണ്ടും കൂടെ പണിയാരുന്നു. നാലുമണിയ്ക്കെങ്ങാണ്ടാ അവൻ പോയെ…അന്നത്തെ ദിവസം മമ്മി എഴുന്നേറ്റേയില്ല. അമ്മാതിരി പണിയാ അവൻ പണിതേ…”
ഗോപകുമാർ ടോമിയെ നോക്കി.
“ഇനി പറ! ആരാന്റെ അമ്മയ്ക്ക് പ്രാന്ത് വരുമ്പം കാണാൻ നല്ല ശേലാ അല്ലേ?”
“പക്ഷെ പടച്ച തമ്പുരാൻ എട്ടിന്റെയല്ല, പതിനാറിന്റെയും അല്ല…മുപ്പത്തിരണ്ടിന്റെ ഡബിൾ പണി കൊടുത്തു തള്ളയ്ക്ക്! നീ അറിഞ്ഞില്ലേ?”
“എന്ത് അറിഞ്ഞില്ലെന്ന്?”
“ടോമി നീ ഇപ്പള്ത്തേം പോലെ ചുമ്മാ പൊട്ടൻ കളിക്കല്ലേ! ഈ കര മൊത്തം അറിഞ്ഞ കാര്യം നീ മാത്രവെന്നാടാ അറിയാതെ പോയത്?”
ടോമി ഉത്ക്കണ്ഠയോടെ ഗോപകുമാറിനെ നോക്കി.
“എടാ കോവാലാ, നീ കാര്യം പറയെടാ!”
“എടാ നിന്റെ മമ്മീടെ കാമുകനില്ലേ? ആ രാജീവൻ…”
ബാക്കി കേൾക്കാൻ ദേഷ്യത്തോടെയാണെങ്കിലും ടോമി ഗോപകുമാറിനെ നോക്കി.
“അയാള് ഒരു പെണ്ണിന്റെ കൂടെ ഒളിച്ചോടിയ കാര്യം നീ കേട്ടില്ലേ? മമ്മീടെ കാമുകനല്ലേ? കേൾക്കാതിരിക്കാൻ കാര്യമില്ല…”
അവൻ വേദനയോടെയും പരിഹാസത്തോടെയും ചിരിച്ചു.
“അയാടെ കൂടെ ഒളിച്ചോടിപ്പോയ പെണ്ണ് എന്റെ കുഞ്ഞിപ്പെങ്ങളാ…സിന്ധു …!”
“കോവാലാ…!!”
ടോമി പെട്ടെന്ന് അവന്റെ തോളിൽ പിടിച്ചു.
“അതേടാ…ആ പട്ടി ഓരോ കാരണം പറഞ്ഞ് വീട്ടി വരുമ്പം ഒരിക്കലും ഞാൻ കരുതീല്ല എന്റെ പെങ്ങള് കൊച്ചിനെ പെഴപ്പിക്കാനൊള്ള വരവാണ് എന്ന് …പക്ഷെ…’