മീനാക്ഷി കത്രീനയോട് പറഞ്ഞു.
“പറഞ്ഞെ! ഒരു പത്രക്കാരൻ ഒരറബിയേ ഇന്റർവ്യൂ ചെയ്യുവാരുന്നു…എന്നിട്ട്…’
“ആ പറയാം ഒരു പത്രക്കാരൻ ഒരറബിയേ ഇന്റർവ്യൂ ചെയ്യുവാരുന്നു…”
കത്രീന വീണ്ടും പറഞ്ഞു തുടങ്ങി.
“റിപ്പോർട്ടർ: എക്സ്യൂസ് മീ, ഞാൻ നിങ്ങളെ ഇന്റർവ്യൂ ചെയ്തോട്ടെ?
അറബി: : അതിനെന്താ, ആയിക്കോട്ടെ.
റിപ്പോർട്ടർ: പേര്?
അറബി: അബ്ദുൽ അൽ സൈനുൽ നാസിം
റിപ്പോർട്ടർ: സെക്സ്?
അറബി: ആഴ്ച്ചേൽ പത്ത് മുതൽ പതിനഞ്ച് വരെ.
റിപ്പോർട്ടർ: സെക്സ് എന്ന് വെച്ചാൽ ആണോ പെണ്ണോ എന്നാണു ഉദ്ദേശിച്ചത്.
അറബി: പെണ്ണ്. ഇടയ്ക്കിടെ ആണും പിന്നെ ഒട്ടകോം.
റിപ്പോർട്ടർ: ഹോളി കൗ!! [എന്റെ ദൈവമേ എന്നർത്ഥം]
അറബി: യെസ്..കൗവും ഉണ്ട്. ഇടയ്ക്ക് ആടും ഉണ്ട്! ഏത് മൃഗവും കുഴപ്പമില്ല.
റിപ്പോട്ടർ: അത് ഹോസ്റ്റയിൽ അല്ലെ? [അത് പ്രശ്നമുണ്ടാക്കില്ലേ എന്നർത്ഥം]
അറബി: യെസ്! സ്റ്റെലിന്റെ കാര്യം പറഞ്ഞാൽ ..ശരിയാണ് ഹോഴ്സ് സ്റ്റൈൽ. ഡോഗ് സ്റ്റൈൽ. എനി സ്റ്റൈൽ! നോ പ്രോബ്ലം!
റിപ്പോർട്ടർ: ഓ! ഡിയർ! [എന്റെ ദൈവമേ എന്നർത്ഥം]
അറബി: ഇല്ല ഡിയർ പറ്റില്ല…ഭയങ്കര ഓട്ടവാ…നിന്ന് തരിയേല…
മണിക്കുട്ടൻ ഒഴികെയുള്ളവർ പൊട്ടിചിരിച്ചു.
“എടാ ചുമ്മാ സ്റ്റെൽ കാണിക്കാതെ ചിരിക്ക് ചെറുക്കാ!”
കത്രീന പറഞ്ഞു.
“പിന്നെ! ഒരു നൂറ്റമ്പത് തവണ കേട്ടിട്ടുണ്ട് ഈ ജോക്ക്. എനിക്കെങ്ങും ചിരി വരുന്നില്ല! തലയ്ക്കാത്ത് ഒരു ഗ്രാം ബ്രെയിൻ ഒള്ള ഒരാളും ചിരിക്കുവേല…”
“നിന്റെ മമ്മി കാണുന്നപോലെ തന്നെയാണല്ലോടാ എല്ലാ കാര്യത്തിലും! എന്നാ കമ്പി ജൊക്കൊക്കെയാ പറയുന്നേ!”
ചിരിക്കിടയിൽ ടോമിയുടെ നേരെ ചാഞ്ഞുകൊണ്ട് മീനാക്ഷി പറഞ്ഞു.