കുറെ ദിവസങ്ങൾക്ക് ശേഷം അവളെക്കൊണ്ട് വ്യായാമം ചെയ്യിക്കുന്നതിൽ ടോമി വിജയിച്ചു.
നാലഞ്ചു ദിവസങ്ങൾക്ക് ശേഷം കത്രീന പറഞ്ഞു.
“ഇപ്പം നല്ല വ്യത്യാസമുണ്ട് എന്റെ എടുപ്പ് വേദന, ഉപ്പൂറ്റി വേദനയൊക്കെ പമ്പ കടന്നല്ലോ…”
“അതല്ലേ ഞാൻ എന്നും മമ്മിയോട് എക്സർസൈസ് ചെയ്യാൻ നിർബന്ധിക്കുന്നെ? ഇപ്പം മനസ്സിലായില്ലേ?”
“മനസ്സിലായി മാസ്റ്ററെ”
അവൾ ചിരിച്ചു.
“നാളെ മുതൽ നൈറ്റിയിട്ടോണ്ട് വന്നേക്കരുത്,”
അവൻ പറഞ്ഞു.
“ങ്ഹേ?”
കത്രീന അന്ധാളിച്ചു.
“പിന്നെ? അടിപാവാടേം ബ്രെസിയറും മാത്രം ഇട്ടോണ്ട് വരണമെന്നോ? ഒന്ന് പോടാ?”
‘എന്റെ പൊട്ടിപുന്നാരേ …നൈറ്റി മാറി വേറെ ഡ്രെസിടാനാ പറഞ്ഞെ. എക്സർസൈസിന് സ്യൂട്ടായിട്ടുള്ള ഡ്രസ്സ്!”
“ഓ! അങ്ങനെ!”