ആഴ്ച്ചക്ക് അഞ്ചുമണിക്കൂർ എന്നതാണ് അവന്റെ കണക്ക്. രാജീവൻ ഒരു കൊച്ചുപെണ്ണിനോടൊപ്പം ഒളിച്ചോടിയതിന് ശേഷം ഏത് സമയവും വിഷാദമുഖിയായിരുന്ന കത്രീനയെ ചിരിപ്പിക്കാനും വർത്താനം പറയിക്കാനുമായി ഏത് സമയവും അവൻ കൂട്ടത്തിൽ കൂടുമായിരുന്നു. കത്രീന എപ്പോഴും അവന്റെയടുത്ത് ഉണ്ടാവും അടുത്തുതന്നെയുണ്ടാവണമെന്നു ടോമി നിഷ്ക്കർഷിക്കുക മാത്രമല്ല, താൻ ചെയ്യുന്നത് പോലെ വ്യായാമം ചെയ്യാനും അവൻ അവളോട് പറഞ്ഞു.
“ഈ അബ്‌ഡോമിനൽ എക്സർസൈസും, പുഷ് അപ്പുമൊക്കെ ചെയ്യ് മമ്മി. മമ്മീടെ ഫിഗർ ഒന്നുകൂടെ അങ്ങ് സൂപ്പറാകട്ടെ…നമുക്ക് രാജീവനെക്കാളും ഒരു ചുള്ളനെ കണ്ടു പിടിക്കണം. അവനെ കാണിച്ചു കൊടുക്കണം,”
“പോടാ ഒന്ന്!”
കത്രീന ചിരിച്ചു.
എന്റെ പരുമലപിതാവേ!”
ടോമി തലയിൽ കൈവെച്ചു.
“എനിക്കിനി ചത്താലും വേണ്ടിയേല..എന്റെ പുന്നാര ചക്കര ചുന്ദരി വാവപ്പെണ്ണ് ഒന്ന് ചിരിച്ചു കണ്ടല്ലോ!”
കത്രീനയുടെ ഉള്ളുലഞ്ഞു.
എന്റെ മുത്തേ! നിന്നെപ്പോലെയൊരു മകൻ വേറെ എവിടെയുണ്ടെടാ!”
അവൾ ഉള്ളിൽ പറഞ്ഞു.
മമ്മിയെ സന്തോഷിപ്പിക്കാൻ ഇങ്ങനെയൊക്കെ ചെയ്യുന്ന…!!