അവൾ അത് പതുക്കെ പറഞ്ഞിരുന്നെകിൽ എന്ന് ടോമി ആഗ്രഹിച്ചു. പക്ഷെ എല്ലാവരും കേട്ടു. ആരിഫ് ഉറക്കെ ചിരിക്കുന്നത് അവൻ കേട്ടു. കത്രീന അപ്പോൾ അവനെ തിരിഞ്ഞു നോക്കി. അവന്റെ കണ്ണുകൾ കത്രീനയുടെ മാറിടത്തിൽ തടഞ്ഞപ്പോൾ അവൾ നാണത്തോടെ പുഞ്ചിരിക്കുന്നത് ടോമി കണ്ടു.
അരമണിക്കൂറിനുള്ളിൽ മുറിയിലുള്ളവർ ഭക്ഷണം കഴിച്ചു.
“ഇത്രേം ഒക്കെ ഉണ്ടാക്കാൻ ആരാ ഇവിടെ?”
കഴിക്കുന്നതിനിടയിൽ കത്രീന ചോദിച്ചു.
“വെച്ചുണ്ടാക്കിയതൊന്നുമല്ല മമ്മി. ഏതേലും പോഷ് റെസ്റ്റോറൻറ്റിൽ നിന്നും വരുത്തിച്ചതാരിക്കും,”
ടോമി പറഞ്ഞു.
“ഏയ്, ഹോട്ടലീന്ന് കൊണ്ടന്ന ഒന്നുവല്ല,”
കത്രീന പറഞ്ഞു.
“മമ്മിക്ക് എങ്ങനെ അറിയാം?”
“ടേസ്റ്റ് ഉണ്ട്. അപ്പം അറീത്തില്ലേ?”