അത് കേട്ട് ആരിഫ് പറഞ്ഞു.
“കട്ടിയുള്ള സാധനവാ. ശരിക്കും കട്ടിയുള്ള സാധനവാ…ആന്റിക്ക് സ്യൂട്ട് ആരിക്കും. ഞാൻ നോക്കിക്കോളാടാ. നീ പേടിക്കാതെയിരിക്ക് ടോമി…”
അത് പറഞ്ഞ് അവൻ കത്രീനയെ നോക്കി പുഞ്ചിരിച്ചു. കത്രീന അവനെയും നോക്കി.
കത്രീന വിസ്‌കി ഗ്ളാസ് കയ്യിലെടുത്തു. അപ്പോൾ എല്ലാവരുടെയും ശ്രദ്ധ അതിലായി.
“എന്തൊരു ഹോട്ട് സീൻ!”
കത്രീനയെത്തന്നെ നോക്കിയിരിക്കയായിരുന്നയാൾ പറഞ്ഞു.
കത്രീന നല്ല അനുഭവസമ്പന്നയെപ്പോലെ വിസ്‌കി അൽപ്പാൽപ്പം കുടിച്ചിറക്കി.
അപ്പോഴേക്കും മീനാക്ഷി അവളുടെയടുത്തേക്ക് വന്നിരുന്നു.
“എന്ത് സുന്ദരിയാ നിങ്ങൾ! ആരിഫുമായി എങ്ങനാ പരിചയം?”
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അയ്യോ എനിക്ക് ആരിഫിനെ അറിയില്ല,”
ജെയ്‌മോൻ വീണ്ടും അവൾക്ക് മദ്യം പകരവേ കത്രീന പറഞ്ഞു.
“ഇന്നാണ് ഞാൻ കാണുന്നത് തന്നെ…ഞാൻ ടോമീടെ മമ്മിയാ…അവന്റെ കൂടെ ചുമ്മാ വന്നെന്നേയുള്ളൂ…വീട്ടിൽ തന്നെയിരിക്കാൻ ഒരു മടി!”
കത്രീന വീണ്ടും ഗ്ളാസ് കയ്യിലെടുത്തു.