“മമ്മി ഇത് ആരിഫ്!”
ടോമി പറഞ്ഞു.
ആരിഫ് വീണ്ടും കത്രീനയെ നോക്കി പുഞ്ചിരിച്ചു. അവൾ തിരിച്ചും.
“എന്ത്യേ ആരിഫ് ജോയിയും കോവാലനുമൊക്കെ? ജോയീടെ വണ്ടി പൊറത്ത് കെടപ്പൊണ്ടല്ലോ?”
“ഫുൾ ടീമും അകത്തുണ്ട്. കത്രീന ആദ്യം അകത്തേക്ക് കയറി. പിന്നെ ആരിഫും അവസാനം ടോമിയും. അകത്തേക്ക് നടക്കുമ്പോൾ ആരിഫിന്റെ കണ്ണുകൾ അവളുടെ തുളുമ്പുന്ന ചന്തികളിൽ നിന്ന് മാറാതെയിരിക്കുന്നത് ടോമി കണ്ടു.
വിലപിടിച്ച ഇരിപ്പിടങ്ങളിൽ എല്ലാവരും വട്ടത്തിൽ ഇരിക്കുന്നത് ടോമിയും കത്രീനയും കണ്ടു. ഗോപകുമാറിനും ജോയിക്കും പുറമെ താൻ ഇതുവരെ കാണാത്ത രണ്ടുപേർ കൂടിയുണ്ട്. ടോമി വിചാരിച്ചു. അവരുടെയടുത്ത് അവരോടു ചേർന്നുരുമ്മി സുന്ദരികളും മദാലസകളുമായ രണ്ടുപെൺകുട്ടികളുമിരിക്കുന്നു.
മറ്റൊരു കസേരയിൽ ആരിഫിന്റെ കാമുകി മീനാക്ഷിയുമിരിക്കുന്നുണ്ട്.
“കൊള്ളാല്ലോ”
ടോമി മാത്രം കേൾക്കെ കത്രീന പറഞ്ഞു.
“മൊട്ടേന്നു വിരിഞ്ഞില്ല. അതിനു മുമ്പേ എല്ലാത്തിനും പെണ്ണും പെടക്കോഴീം ഒക്കെയുണ്ടല്ലോ. എന്തായാലും ഞാൻ വന്നത് നന്നായി. അല്ലേൽ നിന്റെ കൂടെ കാണുമാരുന്നു ഏതേലും ഒരു കോലേക്കേറി…”