തങ്കച്ചന്‍റെ പ്രതികാരം 2 [Smitha]

Posted by

“ഏയ്‌!! എന്താ ഇത് മേരിക്കുട്ടീ? നീ ഒരു പ്രേതത്തെ കാണുന്നപോലെ എന്നെ നോക്കുന്നത് എന്നാ?”

അവളുടെ മുഖം കുനിഞ്ഞു.

“കമോണ്‍! എനിക്ക് കാര്യം മനസ്സിലായി മേരിക്കുട്ടി. അത് എനിക്ക് പ്രശ്നമല്ല. നിന്‍റെ ഭാഗത്ത് നിന്നുചിന്തിക്കുമ്പം നീ എന്നെപ്പറ്റിയും അങ്ങനെ ചിന്തിച്ചത് സ്വാഭാവികം. അച്ഛന്‍മാരോട് ചിലര്‍ക്ക് അങ്ങനെ തോന്നാറുണ്ട്…അത് വിട്ട് കള!”

അദ്ധേഹത്തിന്‍റെ ഓരോ വാക്കും അവളെ വികാരനിര്‍ഭരയാക്കി. അവളുടെശ്വാസഗതി ഉയര്‍ന്നു. ഈശോയെ, ഇങ്ങേര് ഇങ്ങനയൊക്കെ സംസാരിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ വരില്ലായിരുന്നു.

ഇടവകയിലെ പെണ്ണുങ്ങളില്‍ പലരും അച്ഛനെ ആരാധിക്കുന്നുണ്ട് എന്നത് സത്യമാണ്. അദ്ധേഹത്തിന്റെ വശ്യസുന്ദരമായ രൂപവും ചുറുചുറുക്കും പലരെയും ഉറക്കം കെടുത്തിയിരുന്നു. മേരിക്കുട്ടിയും അവരില്‍ ഒരാള്‍ ആയിരുന്നു. കൊതിയോടെ ആരാധിക്കുന്നതല്ലാതെ ആര്‍ക്കും അദ്ധേഹത്തോട് നേരിട്ട് അടുക്കാന്‍ ധൈര്യമില്ലായിരുന്നു. സ്ത്രീകളെ ഒരു പരിധിയില്‍ കവിഞ്ഞ് അദ്ദേഹം അടുപ്പിചിട്ടില്ലായിരുന്നു. സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദമുള്ള ഫാദര്‍ കുരിശുംമൂട്ടില്‍ രൂപതയിലെ അറിയപ്പെടുന്ന കൌണ്‍സിലിംഗ് വിദഗ്ധന്‍ കൂടിയായിരുന്നു. കൂടാത്തതിന് പാരാ സൈക്കോളജിയില്‍ ഗവേഷണവും നടത്തുന്നു ഇപ്പോള്‍.

മേരിക്കുട്ടി വിഷമിച്ച് മുഖമുയര്‍ത്തി നോക്കുമ്പോള്‍ അദ്ദേഹം തന്‍റെ മുഖത്തേക്ക് നോക്കിയിരിക്കുന്നതാണ് കണ്ടത്.

“എന്നാ അച്ഛാ?”

അവള്‍ പെട്ടെന്ന് ചോദിച്ചു.

“ഒന്നുമില്ല മേരിക്കുട്ടീ”

അദ്ദേഹം പെട്ടെന്നുനോട്ടം മാറ്റി.

ഒന്നുമില്ല എന്ന് അച്ഛന്‍ പറഞ്ഞെങ്കിലും അദ്ധേഹത്തിന്റെ നോട്ടത്തില്‍ സുഖമുള്ളൊരു ചൂടുണ്ടെന്ന് മേരിക്കുട്ടി മനസ്സിലാക്കി. അത് ദേഹത്ത് സ്പര്‍ശിക്കുന്നുണ്ട്. പോള്ളിക്കുന്നുണ്ട്. അവളില്‍ വീണ്ടും ഒരു കോരിത്തരിപ്പ് പടര്‍ന്നു.

അത് പുരോഹിതന്‍ കണ്ടു എന്നവള്‍ മനസ്സിലാക്കി.

“മേരിക്കുട്ടി കുമ്പസാരത്തില്‍ പറഞ്ഞ വിഷയം ഇപ്പോഴും അങ്ങനെ തന്നെയാണ് അല്ലേ?”

അവള്‍ പുഞ്ചിരിച്ചു. ലജ്ജ വീണ്ടും അവളെ കീഴടക്കിയെങ്കിലും.

“അതായത് കണ്ട്രോള്‍ ചെയ്യാന്‍ പറ്റാത്ത അത്രേം കൊതി. സെക്സിനോട്…”

അദ്ദേഹം പറഞ്ഞു.

അവളില്‍ വീണ്ടും ജാള്യത കടന്നുവന്നു.

“അല്ലേ?”

“ഹ്മം..!”

അവള്‍ മൂളി.

Leave a Reply

Your email address will not be published. Required fields are marked *