” താളം തെറ്റിയ താരാട്ട് ”’ [Mandhan Raja] [Smitha]

Posted by

“‘ ഓ ..അവൾക്ക് ഈ ബിരിയാണി ഇഷ്ടമല്ല എന്റെ അനിയമ്മേ ..വല്ല കപ്പയോ ചെമ്പോ ഒക്കെയാ താല്പര്യം “” കണാരൻ കണ്ണാടി എമിലിയെ കാണാൻ പറ്റുന്ന പോലെ കാർ സ്റ്റാർട്ട് ചെയ്തു .

“‘ ജോൺ സാറിന്റവിടെ കണ്ടപോലത്തെ കപ്പക്കിഴങ്ങ് ആയിരിക്കുമല്ലേ ?”’ ആനി വീണ്ടും അയാളെ താങ്ങി .

“‘അല്ലാ ..അനിയമ്മ എന്നാത്തിനാ എന്നെ വിളിച്ചേ ? ””’

“‘ ഓ …അതിനി പറഞ്ഞിട്ടെന്നാ കാര്യം .. തണുത്തത് വല്ലോം മേടിക്കാനായിരുന്നു . “‘

“‘ ഞാൻ കേട്ടില്ല…ആനിയമ്മക്കിറങ്ങി വാങ്ങിയാൽ പോരായിരുന്നോ … .ഓ ….ഓഹ് …ഇറങ്ങാൻ പറ്റത്തില്ലായിരുന്നല്ലേ ?””’ കണാരൻ എന്തോ ഓർത്തെന്ന പോലെ അവളുടെ മുലയിലേക്ക് വീണ്ടും നോക്കി പൊട്ടിചിരിച്ചു

“‘ആഹാ ..എന്താ സന്തോഷം . തനിക്കറിയത്തില്ലേ അയാളുടെ ദൗർബല്യം ….തന്റെ ഭാര്യ ഗീതേടെ എത്ര ബ്രായും ഷഡ്ഢിയും ജോൺ സാറിന്റെ അലമാരിയിൽ കാണുമെടോ ? ആനി കൂസലെന്യേ കണാരനെ നോക്കി ചോദിച്ചു .

“‘ങേ …എന്നാതാടീ …”‘എമിലി കണാരനിരിക്കുന്നതോർക്കാതെ മുന്നിലേക്കെത്തി ആനിയെ നോക്കി .

“”” കളി കഴിഞ്ഞപ്പോ അയാൾക്കെന്റെ ബ്രായും ഷെഡ്‌ഡിയും വേണോന്ന് “”

“‘ശ്ശെ “” എമിലി ചെവി പൊത്തി .

“‘നോക്കണ്ട … ഷഡ്ഢിയും ഇല്ല .. ലെഗ്ഗിൻസ് ആയതുകൊണ്ട് ഇട്ടിട്ടില്ലാന്ന് ശെരിക്കറിയാം താൻ വീട്ടിലേക്ക് കേറ്റി നിർത്ത് “” കണാരൻ തന്റെ ചുരിദാർ സ്ലിറ്റിനിടയിലൂടെ കണ്ണ് കൊണ്ട് കൊത്തിവലിച്ചപ്പോൾ ആനി പറഞ്ഞു .

“‘ ചേച്ചി പൊക്കോ …ഞാനിപ്പോ വരാം “”” വണ്ടി പോർച്ചിലേക്ക് കയറ്റി നിർത്തിയപ്പോൾ , പാർസൽ എടുക്കാൻ സഹായിച്ചിട്ട് ആനി എമിലിയോട് പറഞ്ഞു .

“‘ കണാരാ … ഇന്ന് നടന്നതൊന്നും ഓട് കുഞ്ഞുപോലും അറിയരുത് ”ആനി കണാരന്റെ സൈഡിൽ വന്നു കൈകുത്തി നിന്നയാളുടെ കണ്ണിലേക്ക് നോക്കി . കണാരന്റെ കണ്ണുകൾ അവളുടെ പുറത്തേക്ക് തള്ളി നിൽക്കുന്ന കൊഴുത്ത മുലയിലായിരുന്നു .

“‘ഇല്ലെന്റെ ആനിയമ്മേ … “‘ കണാരൻ മുലയിൽ നിന്ന് കണ്ണെടുക്കാതെ മറുപടി പറഞ്ഞു .

“” ആ ..എന്നാൽ തനിക്ക് അതിന്റെ ഗുണമുണ്ടാകും “”‘ ആനി ഒന്നുകൂടി കുനിഞ്ഞു അയാളെ നോക്കി പറഞ്ഞിട്ട് തിരിഞ്ഞു .

കണാരൻ അവളുടെ കൊഴുത്തു തള്ളിയുരുണ്ട കുണ്ടിയുടെ അറ്റം കണ്ട് വെള്ളമിറക്കി കൊണ്ട് കാർ തിരിച്ചതും അയാളുടെ മൊബൈൽ ബെല്ലടിച്ചു .

”” ജോൺ സാർ കോളിംഗ് ”’

”””’തുടരും …””’

Leave a Reply

Your email address will not be published. Required fields are marked *