” താളം തെറ്റിയ താരാട്ട് ”’ [Mandhan Raja] [Smitha]

Posted by

“‘എടൊ രണ്ട് കുപ്പി തണുത്ത ജ്യൂസോ മറ്റോ വാങ്ങിതന്നിട്ട് പോ .വല്ലാത്ത ദാഹം “”‘

“‘എടോ …കണാരാ …”‘ മെമ്പർ ആനി വിളിക്കുന്നത് കേൾക്കാതെ ഹോട്ടലിലേക്ക് കയറിയപ്പോൾ ആനി ദേഷ്യം കൊണ്ട് സീറ്റിലിടിച്ചു .

“” ആ കാണുന്ന കടേന്ന് നമുക്ക് പോയി കുടിക്കാം ആനീ ..നീ വാ “” എമിലി അവളോട് പറഞ്ഞു .

“‘ ചേച്ചി പോയി വാങ്ങിക്കൊണ്ട് വരാമോ ? ദേ പൈസ “”‘ആനി പേഴ്സിൽ നിന്ന് പൈസയെടുത്തു കൊടുത്തു .

“‘ നീ അയാളെ കളിയാക്കുന്നത് നിർത്ത് ആനീ … നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങൂന്നാ . കണാരനെ വിശ്വസിക്കാൻ കൊള്ളില്ല “” മംഗോ ജ്യൂസ് കൊടുത്തിട്ട് എമിലി ആനിയോട് പറഞ്ഞു .

“‘ അയാൾ കൊള്ളരുതാത്തവനാ ചേച്ചീ . അയാളുടെ നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യും . പക്ഷേ നമ്മളെ വെറുപ്പിക്കാൻ അയാള് ശ്രമിക്കത്തില്ല “”

”അയാള് ജോൺ സാറിന്റെ ആളല്ലേ … ഇതെല്ലാം അങ്ങേരുടെ അടുത്ത് ചെന്ന് പറഞ്ഞാൽ ?”

“”എന്ത് ? നമ്മള് പറഞ്ഞതോ ? അതൊന്നും അയാള് കേട്ട് കാണില്ല .പതുക്കയെല്ലേ പറഞ്ഞെ .കണാരന് ലാഭം കിട്ടുന്നിടത്തയാൾ നിൽക്കും “‘

“‘ അതെ … ഈ വർഗ്ഗം തന്നെ അങ്ങനെയാ “‘എമിലി ശരിവെച്ചു .

“‘പക്ഷെ ഇയാള് നമ്മുടെ കൂടിയേ നിൽക്കൂ …”‘

“‘അതെന്നാ . ? ബില്ല് മാറിക്കിട്ടുമ്പോ കമ്മീഷൻ വേണാരിക്കും “‘

“‘അതും ഉണ്ട് ചേച്ചി ..പക്ഷെ അയാൾടെ നോട്ടം കണ്ടോ ..കണാരന് നമ്മുടെ ശരീരത്തിലാ നോട്ടം “”

”അതേ … അയാൾ ഒളിച്ചു നിന്ന് നിങ്ങളെ നോക്കുവായിരുന്നു .”‘ എമിലിയറിയാതെ പറഞ്ഞു .

“‘ ഒളിച്ചു നിന്ന് നോക്കിയെന്നോ ..ചേച്ചിയെങ്ങനെ കണ്ടു ?”’ആനി അവളെ നോക്കി .

ഗത്യന്തരമില്ലാതെ ആനി താനും അവരുടെ കളികണ്ടത് പറഞ്ഞു. പറഞ്ഞപ്പോൾ എമിലിയുടെ കണ്ണ് കുറ്റം ചെയ്‌തവളെ പോലെ നിറഞ്ഞു വന്നു.

“”അയ്യേ ..അതിനെന്നാത്തിനാ കരയുന്നെ ? അതിപ്പോ ചാൻസ് വന്നാൽ ഞാനാണേലും കാണും “”ആനി എമിലിയെ ആശ്വസിപ്പിച്ചു .

“‘എന്നിട്ട് എങ്ങനെയുണ്ടായിരുന്നു? ആയാളുടെ കുണ്ണ ശെരിക്ക് കണ്ടോ ചേച്ചി ” ആനി എമിലിയുടെ മുഖം പിടിച്ചുയർത്തി കണ്ണിലേക്ക് നോക്കി .

“‘ പോടീ ഒന്ന് ..ശ്ശെ “‘ എമിലി വീണ്ടും മുഖം താഴ്ത്തി .

Leave a Reply

Your email address will not be published. Required fields are marked *