” താളം തെറ്റിയ താരാട്ട് ”’ [Mandhan Raja] [Smitha]

Posted by

“‘ആർക്ക് എനിക്കോ അതോ സാറിനോ .. ജോൺസാറിന്റെ എല്ലാ ബിസിനസിലും സാറ് പങ്കാളിയല്ലേ .അപ്പോപ്പിന്നെ കിട്ടാതിരിക്കുമോ . ആട്ടെ .. പെണ്ണിലത്ര കമ്പമൊന്നും ഉള്ള ആളല്ലായിരുന്നല്ലോ . ഇപ്പൊ എന്ന പറ്റി ?

“‘ചരക്ക് കൊള്ളാം ..നല്ല ഉരുപ്പടിയാ .. നിന്നെ സമ്മതിച്ചു “‘

“‘ഹഹഹ ..അതല്ലേ ഞാനീ കളിയൊക്കെ കളിച്ചത് . നോക്കിക്കോ ..അവള് നമ്മുടെ ചൊൽപ്പടിയിൽ കിടക്കും . “‘

“‘ എത്രേം പെട്ടന്നാവട്ടെ . നിങ്ങളിപ്പോ തന്നെ ജോൺസാറിന്റെ അടുത്തേക്കാണോ ?”‘

“‘അതെ …”‘

“‘ആ ..ഞാൻ വിളിച്ചു പറഞ്ഞേക്കം .അങ്ങേരിന്ന് തന്നെയിവളെ ബലാത്സംഗം ചെയ്യാതിരുന്നാൽ മതിയാരുന്നു .ഹഹഹ . ദാ .. ഇരുപതിനായിരം നിന്റെ കമ്മീഷൻ .. എടുത്തോ ?”’

കണാരൻ അയാള് കൊടുത്ത പൈസ അണ്ടർ വയറിന്റെ കീശയിലാക്കി വിടർന്ന ചിരിയും ചിരിച്ചിറങ്ങി .

“” ജോൺ സാറിങ്ങനെ പറഞ്ഞാൽ എങ്ങനാ . ഇത് തന്നെ ഒരുവിധത്തിലാ ഒപ്പിച്ചത് . ഇരുപതെന്ന് പറഞ്ഞതുകൊണ്ടല്ലേ ഇരുപത് വാങ്ങിയത് . “‘

വീണ്ടും തുക കൂട്ടിപ്പറഞ്ഞത് കേട്ട തോമാച്ചൻ തളർന്ന് കസേരയിലേക്ക് വീണു .

“‘ ഇരുപത് എനിക്ക് ..ദേ മുകളിൽ കൊടുക്കാനാ മുപ്പത് . താനൊരു കാര്യം ചെയ്യ് . ഇന്ന് അമ്പത് താ . ബില്ലൊക്കെ മാറിക്കഴിഞ്ഞു എന്റെ ബാക്കി ഇരുപതിൽ വല്ല കുറവും ചെയ്യാം “‘

“ഇതിപ്പോ എന്നും ഓരോന്ന് മാറ്റിപ്പറഞ്ഞാൽ എങ്ങനാ സാറെ “‘

”എടോ ..വേണേൽ മതി . ഞാനിന്നലെ മുകളിലേക്ക് തന്റെ ഫയല് കൊണ്ട് ചെന്നതേ ആദ്യം പൈസക്കാ കൈ നീട്ടിയെ . “”

ജോൺ സാർ ഫയൽ തോമാച്ചന്റെ മുന്നിലേക്കിട്ടിട്ട് എണീറ്റു .എമിലി കരച്ചിലിന്റെ വക്കിൽ തോമാച്ചന്റെ അടുത്ത ചെയറിൽ ഇരിക്കയായിരുന്നു .

“”സാറെ .. ഇരുപത് കൊണ്ട് ഒന്ന് സാധിച്ചു താ . ബില്ല് മാറിക്കിട്ടിയാൽ നിങ്ങള് പറയുന്ന പൈസ ഞാൻ തരാം “‘

”തന്നെയെനിക്ക് വിശ്വാസമാടോ … പക്ഷെ എന്നെ പോലെയല്ലല്ലോ മുകളിൽ ഉള്ളവർ . അവർക്കിപ്പൊത്തന്നെ വേണം . എന്നാൽ താൻ ചെല്ല് “‘

ജോൺ സാർ ചെയറിൽ നിന്നെഴുന്നേറ്റപ്പോൾ തോമാച്ചനും എമിലിയും ഗത്യന്തരമില്ലാതെ പുറത്തേക്കിറങ്ങി .

“‘ എന്തായി ..നടന്നോ കാര്യങ്ങൾ ?”’

പുറത്തെ കസേരയിലിരുന്ന കണാരൻ വാപൊളിച്ചു ചിരിച്ചോണ്ട് അടുത്തേക്ക് വന്നു .

‘നായിന്റെ മോൻ വാക്ക് മാറി . കഴുവേറി “”’

Leave a Reply

Your email address will not be published. Required fields are marked *