താളം തെറ്റിയ താരാട്ട്
Thalam Thettiya Tharattu | Author : Mandhan Raja | Smitha
“സ്വപ്ന സാക്ഷാത്കാരം എന്നൊക്കെ പറയുന്ന അനുഭവമാണ് സൈറ്റിലെ മോസ്റ്റ് സോട്ട് ആഫ്റ്റർ റൈറ്ററായ മന്ദൻരാജയോടൊത്ത് ഒരു കംബൈൻഡ് സ്റ്റോറി. ഞാൻ സൈറ്റ് പരിചയപ്പെടുന്നതും ആക്റ്റീവ് ആകുന്നതും മന്ദൻരാജയുടെ ജീവിതം സാക്ഷി എന്ന നോവൽ വായിച്ചതിന് ശേഷമാണ് എന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. മന്ദൻരാജയുടെ കഥകളെ പ്രോത്സാഹിപ്പിച്ചത് പോലെ, എനിക്ക് തന്ന പ്രോത്സാഹനം പോലെ ഈ ശ്രമത്തിനും നൽകണമെന്ന് അപേക്ഷിക്കുന്നു.’- സ്മിത :
‘അശ്വതിയുടെ കഥ രണ്ടുമൂന്ന് പാർട്ടുകൾ വന്നു കഴിഞ്ഞാണ് അത് വായിക്കാൻ തുടങ്ങിയത് . ഒരിരുപ്പിൽ തന്നെ വന്ന പാർട്ടുകൾ ഒക്കെയും വായിച്ചുതീർത്തപ്പോൾ എഴുത്തുകാരിയുടെ ശൈലിക്ക് മുന്നിൽ പകച്ചുപോയി . പിന്നീട് വന്ന കോബ്രയും ശിശിരവുമൊക്കെ വായിക്കുമ്പോൾ സ്മിതയെന്ന എഴുത്തുകാരിയോടുള്ള ആരാധനയും ഒപ്പം അസൂയയും കൂടി വന്നു . പരിചയപ്പെടുന്നതിനു മുൻപ് തന്നെ ഉള്ളിലൂറിയ ഒരാഗ്രഹമാണ് ഇപ്പോൾ പൂവണിയുന്നത് . ഏതാണ്ട് ഒരു വർഷം മുൻപ് കംബൈൻഡ് ആയൊരു കഥ എഴുതണമെന്ന് ആലോചിച്ചെങ്കിലും തിരക്കിൽ പെട്ട് നീണ്ടു പോയി . രണ്ടുമൂന്ന് മാസങ്ങൾക്ക് മുൻപ് വീണ്ടും ചിറക് മുളച്ച ആഗ്രഹമാണിപ്പോൾ തുടങ്ങിവെച്ചിരിക്കുന്നത് . സ്മിതയുടെ കൂടെ എഴുതുമ്പോൾ ക്രൈമോ ത്രില്ലറോ ഒന്നും എഴുതാൻ എനിക്ക് പറ്റില്ല . അത്രയും റേഞ്ചേനിയ്ക്കില്ല എന്നതിനാൽ പെട്ടന്ന് മനസിൽ തോന്നിയ ഒരു തീം ആണ് തുടങ്ങിവെച്ചത് . ഇതൊരു സാധാരാണ സെക്സ് സ്റ്റോറിയാണ് . ആ കണ്ണുകളോടെയേ ഇതിനെ സമീപിക്കാവൂ . സ്നേഹപൂർവ്വം’ -രാജാ
………………………………..
””താളം തെറ്റിയ താരാട്ട് ””
”” പഞ്ചായത്തീന്ന് കിട്ടിയ പ്ലാവിൻ തൈയ്യാ . രണ്ട് വർഷം കൊണ്ട് കായ്ക്കുന്നാ ചേച്ചീ പറയുന്നേ . ഒട്ടുമാവും റമ്പൂട്ടാനും മംഗോസ്റ്റീനും സപ്പോട്ടയും ഒക്കെയുണ്ട്” “
“‘നീയെന്നാത്തിനാ എമിലി ഈ വെയില് കൊള്ളുന്നെ ? ഇതിന്റെ വല്ല ആവശ്യോം നിനക്കുണ്ടോ ? തോമാച്ചൻ കണ്ടാലോടിക്കും കേട്ടോ ?””
“‘ പിന്നെ ചുമ്മാ ഇരിക്കാൻ പറ്റുവോ ദീനാമ്മച്ചി ? തോമാച്ചായൻ കണ്ടാൽ വഴക്ക് പറയും .എന്നാലും നമ്മളധ്വാനിക്കുന്ന ഫലത്തിന്നു വിളവെടുത്തു കഴിക്കുമ്പോ ഒരു സുഖമാ . ഞാൻ കോഴിക്ക് തീറ്റ കൊടുത്തിട്ട് വരം കേട്ടോ .””
“” എന്നാ ദീനാമ്മച്ചി എമിലിയുമായി ഒരു കിന്നാരം “‘
“‘ആ ആരിത് മെമ്പറോ ? ..ഇതെന്നാ തിരഞ്ഞെടുപ്പടുത്തോ ..അല്ലാ ….അല്ലെലീ വഴിക്ക് കാണാറില്ല . അത്കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ .””‘