“മദം മുറ്റി നിൽക്കുവാണ്! എന്നിട്ട് അവളുടെ ഓരോ ജാഡ!”
“ഓക്കേ… സാഹിബാ…”
അയാൾ പറഞ്ഞു.
“സമയമെടുത്ത് ഷോപ്പ് ചെയ്തോളൂ…ഞാൻ കാറിനുള്ളിൽ കാണും…”
“നിങ്ങളും വരൂ…കറാച്ചിയിലെ എല്ലാ മാളുകളും നല്ല പരിചയമുള്ളയാളല്ലേ..”
ഉള്ളിൽ വന്ന സന്തോഷം അസ്‌ലം പുറത്ത് കാണിച്ചതില്ല. അയാൾ ഉടൻ തന്നെ കീയെടുത്ത് അവളുടെ പിന്നാലെ ചെന്നു.
അവളുടെ ചന്തികളുടെ ചലനങ്ങളിൽ നിന്ന് കണ്ണുകൾ മാറ്റാതെ അയാൾ അവളുടെ പിന്നാലെ നടന്നു. ഇടയ്ക്ക് അവൾ തിരിഞ്ഞു നോക്കിയപ്പോൾ അയാളുടെ കണ്ണ് തന്റെ നിതംബത്തിന്റെ വിശാലത ആസ്വദിക്കുകയാണ് എന്ന് മനസ്സിലാക്കി അവൾ പെട്ടെന്ന് മുഖം മാറ്റി.
മാളിനുള്ളിൽ അയാൾ അവൾക്കരികിൽ തന്നെ നിന്നു. ഇടയ്ക്ക് അറിയാതെയെന്നോണം മുട്ടിയുരുമ്മി നിന്നപ്പോൾ അതിൽ അവൾ അസ്വാഭാവികതയൊന്നും കാണിക്കാതെ, മാറാൻ ശ്രമിക്കാത്തത് കണ്ടപ്പോൾ അയാൾക്ക് മനസ്സിലായി.
ഒന്ന് മനസ്സ് വെച്ചാൽ ഇന്നത്തെ അത്താഴം കേമമാക്കാം.
പത്താൻ സ്യൂട്ടും ജാഗീർ കുർത്തയും മാത്രമല്ല മോഡേൺ വസ്ത്രങ്ങളും ഗുണവും തരവും പറഞ്ഞുകൊടുത്ത് വാങ്ങിക്കുവാൻ അയാൾ അവളെ സഹായിച്ചു. അയാളുടെ വാചാലമായ സംസാര രീതി പലപ്പോഴും അവൾ ശ്രദ്ധിച്ചു. അത് അയാൾ അറിയുകയും ചെയ്തു. സെയിൽസ് ഗേൾസ് ഡിസ്‌പ്ലെ ചെയ്യുന്ന തുണികൾ അവളെ കാണിക്കുവാൻ സഹായിക്കുന്നതിനിടയിൽ അറിഞ്ഞും അറിയാതെയും അസ്‌ലം അവളുടെ വിരലുകളിലും സ്പർശിച്ചു.