“കൺഗ്രാജുലേഷൻസ് മിസ്റ്റർ…മിസ്റ്റർ…”
അവൾ അയാളുടെ പേരിനു വേണ്ടി പരാതി.
“യൂസുഫ് ഖാൻ…”
അയാൾ അവൾക്ക് തന്റെ പേര് പറഞ്ഞു കൊടുത്തു.
അവൾ വീണ്ടും പുഞ്ചിരിച്ചു.
“ഓക്കേ..കൺഗ്രാജുലേഷൻസ് മിസ്റ്റർ ഫൈസൽ ഗുർഫാൻ ഖുറേഷി…”
ഇത്തവണ കണ്ണുകൾ മിഴിച്ചത് അയാളാണ്.
[തുടരും]