ഗാഫർ യൂസുഫ് ഖാൻ പത്രത്തിൽ നിന്ന് മുഖമുയർത്തി നോക്കി.
“പടച്ചോനെ!”
അയാൾ സ്വയം പറഞ്ഞു.
“ആരിത്? ജന്നത്തിലെ ഹൂറിയോ?”
“എന്താ നിങ്ങൾ പറഞ്ഞെ?”
അയാളുടെ സംസാരം കേട്ട ഷഹീദ ഇൻസിയ പഠാൻ അനിഷ്ടത്തോടെ യൂസുഫ് ഖാനെ നോക്കി.
“സുന്ദരിമാരെ ഹൂറിയോടാണ് ഞങ്ങൾ പാക്കിസ്ഥാനികൾ ഉപമിക്കാറ്!”
അയാളുടെ പരാമർശം അവളുടെ വശ്യസുന്ദരമായ മുഖത്തേക്ക് നാണത്തിന്റെ ചുവപ്പു രാശി കൊണ്ടുവന്നു.
“ഞങ്ങൾ പാക്കിസ്ഥാനികൾ എന്ന് പറഞ്ഞാൽ?”
കൃത്രിമമായ ഇഷ്ട്ടക്കേടോടെ അവൾ വീണ്ടും ചോദിച്ചു.
“ഞാൻ എന്ന് വെച്ചാൽ ഹിന്ദുസ്ഥാനിയാണോ?”
അതിനുത്തരമായി അവൾ അയാളോട് ചോദിച്ചു. മറുപടിയായി യൂസുഫ് ഖാൻ അതിമധുരമായി പുഞ്ചിരിച്ചു. പിന്നെ സൽവാർ സ്യൂട്ടിന്റെ മുൻഭാഗത്ത് ത്രസിച്ചു നിൽക്കുന്ന വലിയ മാറിടത്തിലേക്ക്, മുലകൾ തിങ്ങി ഞെരുങ്ങിയുണ്ടായ ചാലിലേക്ക് നോക്കി.