ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Posted by

“എന്താ ആ മെസേജ്?”

ഡി ജി പി ജോസഫ് മാത്തൂരാൻ ഷഹാനയുടെ മുഖത്തേക്ക് ആകാക്ഷയോടെ നോക്കി.

“മർഡർ…”

അവൾ പറഞ്ഞു.

ദിലീപ് മഹേശ്വറും ഡി ജി പിയും വീണ്ടും ആ പേപ്പറിലേക്ക് നോക്കി.

“പക്ഷെ ഇത് ഭാവിയിൽ സംഭവിക്കാവുന്ന  ഏതെങ്കിലും “മർഡർ ” നെ ക്കുറിച്ചുള്ള വാണിങ് അല്ല…”

ഷഹാന തുടർന്നു.

“പിന്നെ?”

“മർഡർ ഒരാളുടെ നിക്ക് നെയിം ആണ്?”

“ആരുടെ?”

“അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ രണ്ടാമൻ. ഇന്ത്യയുടെ ലിസ്റ്റിൽ ഒന്നാമത്തെ ആൾ. അയാളുടെ,”

Leave a Reply

Your email address will not be published. Required fields are marked *