“മനസ്സിലായി അർജുൻ….”
മറുതലയ്ക്കൽ നിന്നും സോഫിയയുടെ ശബ്ദം അയാൾ കേട്ടു.
“എംബസിയിൽ നിന്ന് ആഡ് ഫോർവേഡ് ചെയ്തിട്ടുണ്ട്…ഷഹാന അത് കാണും…പെട്ടെന്ന് തന്നെ ആക്ഷന് റെഡിയാകേണ്ടി വരും……”
“ഓക്കേ..മാഡം ..ഇവിടുത്തെ ലീഡർ ആരാവും എന്നറിയാമോ?”
“തീരുമാനം റോ നേരിട്ട് അറിയിക്കും..മിക്കവാറും നിങ്ങളുടെ ലീഡർ ഖുറേഷി ആയിരിക്കും?”
“ഈശ്വരാ…”
അസ്‌ലം അഥവാ അർജ്ജുൻ റെഡ്ഢി തലയിൽ കൈവെച്ചു.
“ഫൈസൽ ഗുർഫാൻ ഖുറേഷിയോ?”
“അതെ, മിക്കവാറും ..ഓക്കേ ..ജയ് ഹിന്ദ് ,”
“ജയ് ഹിന്ദ്…”