അയാൾ മന്ത്രിക്കുന്നത്പോലെപറഞ്ഞു.
“അതിനർത്ഥം നിനക്ക് ആഗ്രഹമുണ്ടെന്നാണ്. പക്ഷെ….”
അയാളുടെ മുഖം ആദ്യം ഗൗരവപൂർണ്ണവും പിന്നെ ദൈന്യവുമായി.
“പക്ഷെ നിനക്കതിന് കഴിയില്ല…”
റോസിലി ഞെട്ടലോടെ അയാളെ നോക്കി.
“കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പലരും നിന്നെ ആഗ്രഹിച്ച് നിന്നെ സമീപിച്ചിട്ടില്ലേ?
“ഉണ്ട്…”
അവൾ പറഞ്ഞു.
“അവരിൽ ചിലരെ നിനക്ക് ഇഷ്ടവുമായിരുന്നില്ലേ?”
അവൾ സമ്മതിക്കുന്നത് പോലെ തലകുലുക്കി.
“പലരും നിന്നെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും നിന്റെ മൊലേൽ ഒക്കെ പിടിച്ച് ഞെക്കുകയും ചെയ്തിട്ടില്ലേ….”
“ഉവ്വ്….”
“എന്നിട്ട് നീ ആർക്കെങ്കിലും വഴങ്ങിയോ? ഇഷ്ടമുണ്ടായിട്ടും?”
റോസിലിയുടെ കണ്ണുകൾ നിറഞ്ഞു.
“എനിക്കറിയാം..അതിന്റെ ഉത്തരം….കഴിയില്ല..നിനക്കതിന്…നാച്ചുറൽ ആയ ലൈംഗികാകർഷണത്തെ തടയുന്ന ഒരു വസ്തു നിന്റെ ഉള്ളിലുണ്ട്….”
റോസിലി ഞെട്ടിപിമ്പോട്ടു മാറി.
“എന്ത് സാധനം?”
വിറയാർന്ന സ്വരത്തിൽ അവൾ ചോദിച്ചു.
“കൊളംബിയൻ ക്രോക്കഡൈൽ ഐ…”
“അതെന്താ?”
“ലോകത്തെ ഏറ്റവും വിനാശകാരിയായ മരുന്ന്…”
“ഞാൻ അങ്ങനത്തെ മരുന്നൊന്നും കഴിച്ചിട്ടില്ല…”
“കഴിച്ചിട്ടുണ്ട്..നിങ്ങൾ അത് അറിഞ്ഞിട്ടില്ല എന്നേയുള്ളൂ…”
“എപ്പം?”
” രണ്ട് വര്ഷം മുമ്പ്?”
റോസിലിക്ക് ഒന്നും മനസ്സിലായില്ല.