റിപ്പോര്‍ട്ടര്‍ തുടര്‍ന്നു. കലികയറിയ കണ്ണുകളോടെ ജെയിംസിനെ നോക്കിയതിനു ശേഷം ആസിഫും മനോജും വലിച്ചിഴയ്ക്കപ്പെട്ട് അവിടെ നിന്നും പോയി.
“അത് ശരി!”
ലിസ്സി അദ്ഭുതത്തോടെ ചോദിച്ചു.
“അപ്പോള്‍ സബ് ഇന്‍സ്പെക്റ്റര്‍ സാര്‍ പ്രതികളെപ്പിടിക്കുന്ന രീതികള്‍ ഇങ്ങനെയൊക്കെയാണ് അല്ലെ?”
അവര്‍ വാത്സല്യത്തോടെ അവന്‍റെ മുടിയിഴകള്‍ തഴുകി.
“ഫോഴ്സില്‍ ചേര്‍ന്നിട്ട് വെറും ആറു മാസങ്ങളെ ആയുള്ളൂ! അതിനെടെല്‍ എത്ര വമ്പന്‍ കേസുകളാടാ നീ തെളിയിച്ചേ!”
അവന്‍ അഭിമാനത്തോടെ അവരെ നോക്കി.
“ഇങ്ങനെയാണേല്‍ അധികം കാത്തിരിക്കാതെ തന്നെ നിനക്ക് കണ്‍ഫേംഡ് ഐ പി എസ് കിട്ടും!”
അവന്‍ ലിസ്സിയുടെ നേരെ തംസ് അപ്പ് മുദ്ര കാണിച്ചു.
‘ഞാന്‍ ശരിക്കും വണ്ടര്‍ അടിച്ചുപോയി!”
ലിസ്സി തുടര്‍ന്നു.
“കേട്ടാല്‍ അറയ്ക്കുന്ന അത്രേം മുഴുത്ത വൃത്തികേടുകള്‍ ഒക്കെ ആ രണ്ടു പിള്ളേര് എന്നെപ്പറ്റി പറഞ്ഞപ്പം അതൊക്കെ കേട്ട് നീയെങ്ങനെയാ അത് പോലെ കൂളായി ഇരുന്നത് എന്ന്!”
“അവമ്മാര് ശരിക്കും മമ്മീനെ പിടിക്കും എന്ന് പേടിച്ചാരുന്നോ?”
“പിന്നില്ലേ! ആ ചെറുക്കന്‍ എഴുന്നേല്‍ക്കാന്‍ തൊടങ്ങില്ലേ? അന്നേരം എന്‍റെ ചങ്ക് പട പടാന്ന് മിടിയ്ക്കാന്‍ തുടങ്ങി. അവന്‍റെ കൈ എന്‍റെ മൊലേടെ നേരെ വരുന്നത് കണ്ടപ്പം ഒറപ്പായി…”
“ജസ്റ്റ് മിസ്സ്ഡ് അല്ലെ?”
അവന്‍ ചിരിച്ചു.
“ശ്യെ! ഒന്ന് പോടാ പട്ടീ ഒന്ന്…!”
ലജ്ജിച്ച് ചൂളി ലിസ്സി മകനെ നോക്കി.
“അത് പോലത്തെ കാട്ടുമാക്കാന്‍മ്മാര് എന്‍റെ മൊലേല്‍ എങ്ങാനും തൊട്ടാ ജെയിംസെ, എനിക്ക് തൂക്ക് കയറ് കിട്ടിയാലും വേണ്ടിയെലാ അവമ്മാരുടെ കൈ ഞാന്‍ വെട്ടിയിരിക്കും മൂന്ന് തരം!”
“ഒഹ്! അപ്പം കാട്ടുമാക്കാന്‍മ്മാരെപ്പോലെയുള്ളവരാണ് പ്രശ്നം! നല്ല ചുള്ളന്‍ ചെക്കമ്മാരായാല്‍ കൊഴപ്പമില്ല എന്ന്!”
“പോടാ ഒന്ന്!”
ലിസ്സി വീണ്ടും അവനെ മുഖം കോട്ടിക്കാണിച്ചു. ജെയിംസിന്റെ മൊബൈല്‍ഫോണ്‍ വീണ്ടും ശബ്ദിച്ചു.
“മമ്മി ഒരു മിനിറ്റേ!”
ലിസ്സി തലകുലുക്കി.
അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ ലിസ്സി തന്‍റെ മൊബൈലില്‍ എന്തോ ടൈപ്പ് ചെയ്യാന്‍ തുടങ്ങി.
ഏകദേശം രണ്ട് മിനിറ്റ് സംസാരിച്ച് കഴിഞ്ഞ് ജെയിംസ് ലിസ്സിയെ നോക്കുമ്പോള്‍ അവര്‍ മൊബൈല്‍ സ്ക്രീനില്‍ നോക്കി ഗൌരവത്തോടെ എന്തോ വായിക്കുകയാണ്.